രണ്ടാഴ്ചക്കുള്ളില്‍ കേന്ദ്രം പറഞ്ഞ ഉദ്യോഗസ്ഥനെ നിയമിക്കണം; ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംരക്ഷണം നല്‍കാനാവില്ലെന്ന് ട്വിറ്ററിനോട് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: പുതിയ ഐ.ടി ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്ന പരാതി പരിഹാര ഓഫീസറെ രണ്ടാഴ്ചക്കുള്ളില്‍ നിയമിക്കണമെന്ന് ട്വിറ്ററിനോട് ഡെല്‍ഹി ഹൈക്കോടതി. ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍...

Read more

ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ട്; ഡെല്‍ഹി വംശീയാക്രമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഫെയ്‌സ്ബുക്കിലെ ചര്‍ച്ചകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഡെല്‍ഹി വംശീയാക്രമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി...

Read more

തെയ്യം കലാകാരന്‍ പാലായി കൃഷ്ണന്‍ പരപ്പേന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത തെയ്യം കലാകാരന്‍ പരപ്പ പാലായി കൃഷ്ണന്‍ പണിക്കര്‍ പരപ്പേന്‍ (79) അന്തരിച്ചു. അറുപത് വര്‍ഷത്തോളമായി ജില്ലയിലെ കാവുകളിലും പള്ളിയറകളിലും സജീവ സാനിധ്യമായിരുന്നു. മലയോരമേഖലയിലെ നിരവധി...

Read more

കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി എന്റെ വാക്കാണ് -ഗള്‍ഫാര്‍ മുഹമ്മദലി

കാസര്‍കോട്: കാസര്‍കോട്ട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി തുടങ്ങുന്നത് സംബന്ധിച്ച് സുഹൃത്തായ ഖാദര്‍ തെരുവത്തിന് ഞാന്‍ വാക്കുകൊടുത്തിട്ടുണ്ടെന്നും എന്റെ വാക്കും വിശ്വാസവും ഒരിക്കലും ലംഘിക്കാറില്ലെന്നും പ്രമുഖ വ്യവസായിയും...

Read more

കാസര്‍കോടിന്റെ മരുമകളായ ജനകീയ കൃഷി ഓഫീസര്‍ ഡോ. ജയശ്രീ ഇനി കോട്ടയം കലക്ടര്‍

കാഞ്ഞങ്ങാട്: കാസര്‍കോടിന്റെ മരുമകളായി എത്തുകയും പിന്നീട് കര്‍ഷകരെ ചേര്‍ത്തുപിടിച്ച് അവരിലൊരാളായി മാറിയ ജനകീയ കൃഷി ഓഫീസര്‍ ഡോ. പി. കെ ജയശ്രീ കോട്ടയം കലക്ടറാകുമ്പോള്‍ ജില്ലയ്ക്കും അത്...

Read more

എച്ച്. ദിനേശന്‍ പഞ്ചായത്ത് ഡയറക്ടര്‍

കാഞ്ഞങ്ങാട്: ഇടുക്കി ജില്ലാ കലക്ടറായിരുന്ന കാഞ്ഞങ്ങാട് സ്വദേശി എച്ച്. ദിനേശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കാസര്‍കോട് എ.ഡി.എം ആയിരുന്ന ദിനേശന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എം.ഡി ആയും...

Read more

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഹിദായത് നഗര്‍ സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഒരാഴ്ച്ചക്കിടെ അറസ്റ്റിലായവരുടെ...

Read more

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തെങ്കിലും തുടര്‍ അന്വേഷണമുണ്ടായില്ല; യുവതിയുടെ ഹരജിയില്‍ എസ്.ഐയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു

മംഗളൂരു: പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിച്ച ശേഷം കയ്യൊഴിയുകയും ചെയ്‌തെന്ന പരാതിയില്‍ എസ്.ഐക്കെതിരെ കേസെടുത്ത് അറസ്റ്റ്...

Read more

ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. ഞാണങ്കൈ വളവില്‍ ഇന്ന് രാവിലെയാണ് അപകടം. പ്ലാസ്റ്റിക് സാധനങ്ങള്‍ കയറ്റി ഹരിയാനയിലക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

Read more

അംഗന്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേശ്വരം: അംഗന്‍വാടി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കിദമ്പാടിയിലെ ശങ്കരമൂല്യ-രാധ ദമ്പതികളുടെ മകളും ശശിധരന്റെ ഭാര്യയുമായ നളിനി (36) ആണ് മരിച്ചത്. മച്ചമ്പാടി കോടിയിലെ അംഗന്‍വാടി അധ്യാപികയായിരുന്നു....

Read more
Page 728 of 1068 1 727 728 729 1,068

Recent Comments

No comments to show.