കാഞ്ഞങ്ങാട്: ഇടുക്കി ജില്ലാ കലക്ടറായിരുന്ന കാഞ്ഞങ്ങാട് സ്വദേശി എച്ച്. ദിനേശനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു.
കാസര്‍കോട് എ.ഡി.എം ആയിരുന്ന ദിനേശന് കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എം.ഡി ആയും സേവനമനുഷ്ഠിച്ചിരുന്നു.
അതിനിടെയാണ് ഇടുക്കി കലക്ടറായി നിയമിച്ചത്. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് സര്‍വീസിലെത്തിയത്.