ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി; അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കും

ലണ്ടന്‍: ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി നല്‍കി. ഇതോടെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി യുകെ മാറി. അടുത്ത...

Read more

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 54.50 രൂപയുമാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി, പ്രശ്‌ന ബാധിത മേഖലകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ കലക്ടറും പോലീസ് മേധാവിയും പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തിലുള്ള പ്രശ്ന ബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ലാ കളക്ടര്‍ ഡോ....

Read more

ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃഫോറം വിധി

കാസര്‍കോട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയില്‍ ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദിന്(72)...

Read more

എം.സി ഖമറുദ്ദീന്‍ എം.എല്‍.എ 12 കേസുകളില്‍ കൂടി റിമാണ്ടില്‍; ഇതോടെ ആകെ റിമാണ്ട് ചെയ്ത കേസുകളുടെ എണ്ണം 75 ആയി ഉയര്‍ന്നു, കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹരജി കോടതി തള്ളി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 12 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ റിമാണ്ട് ചെയ്തു. ഒമ്പതുകേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയും മൂന്ന്...

Read more

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ബദിയടുക്കയിലെ പ്രതിശ്രുത വരന്‍ മരിച്ചു

ബദിയടുക്ക: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ ബദിയടുക്ക സ്വദേശിയായ പ്രതിശ്രുത  വരന്‍ മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകന്‍ പ്രവീണ്‍ കുമാര്‍ പ്രഭു(29)വാണ് മരിച്ചത്. ഈ മാസം...

Read more

പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി ഉത്തരവ് സി.പി.എമ്മിന് കനത്ത ആഘാതം; നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വിധി-മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി നടപടി നിയമ സംവിധാനത്തെ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്...

Read more

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതികള്‍ക്കെതിരെ ജനവികാരം ശക്തം; തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേട്ടമുണ്ടാക്കും-സി.കെ പത്മനാഭന്‍

കാസര്‍കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബി.ജെ.പി. ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍...

Read more

രണ്ട് കാറുകളിലായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടക പുത്തൂരില്‍ പിടിയില്‍

സുള്ള്യ; രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ കര്‍ണാടക പുത്തൂരില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദ്(26), മംഗല്‍പ്പാടിയിലെ റിയാസ്(27),...

Read more

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ തുടങ്ങിയവ മുഖേനയായിരിക്കും...

Read more
Page 1070 of 1124 1 1,069 1,070 1,071 1,124

Recent Comments

No comments to show.