മുഹിമ്മാത്തില്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മാര്‍ച്ച് 19 മുതല്‍ 23വരെ

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകനും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനഞ്ചാം ഉറൂസ് മുബാറക്ക് ഈ മാസം 19ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന്...

Read more

പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണന്‍; കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ടി.വി സുരേഷ്

കാഞ്ഞങ്ങാട്: പുതിയ ഉദുമ എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തന്റെ ആഗ്രഹമെന്നും കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി സുരേഷും...

Read more

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര...

Read more

ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീംലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍.എല്ലിലേക്ക്

കാസര്‍കോട്: നേരത്തേ ഐ.എന്‍.എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്ന മുനീര്‍ കണ്ടാളം വീണ്ടും ഐ.എന്‍. എല്ലില്‍ പ്രവര്‍ത്തിക്കുന്നതിനായി മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചതായി പത്ര സമ്മേളനത്തില്‍...

Read more

മദറു-സംകതന പുസ്തക പ്രകാശനം 13ന്

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ കാരണീഭൂതരായ മദറു അമ്മയുടെ ചരിത്രം സൂചിപ്പിക്കും എന്ന ലക്ഷ്യത്തോടെ കന്നടയിലെ എഴുത്തുകാരന്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക രചിച്ച മദറു-സംകതന എന്ന...

Read more

ടാക്‌സി ഡ്രൈവര്‍മാരുടെ സായാഹ്ന ധര്‍ണ ചൊവ്വാഴ്ച

കാഞ്ഞങ്ങാട്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.ടി.ഡി.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുതിയ കോട്ടയില്‍ പ്രതിഷേധ പ്രകടനവും...

Read more

തുല്യ നീതി, തുല്യ പെന്‍ഷന്‍; ജന മുന്നേറ്റ യാത്ര 8ന്

കാസര്‍കോട്: തുല്യനീതി, തുല്യ പെന്‍ഷന്‍ എന്ന പ്രമേയത്തില്‍ വണ്‍ ഇന്ത്യ പെന്‍ഷന്‍ മൂവ്‌മെന്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് ജനമുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...

Read more

കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും...

Read more

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്; മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

കാസര്‍കോട്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉടമകളും പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികളും തീരുമാനിച്ചതായി മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതാക്കള്‍...

Read more

ടി.കെ.കെ. സ്മാരക പുരസ്‌കാരം ഡോ: എ.എം. ശ്രീധരന്; സമര്‍പ്പണം 28ന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ. നായരുടെ സ്മരണയ്ക്കായി ടി.കെ.കെ. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും വിവര്‍ത്തകനുമായ കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ...

Read more
Page 14 of 19 1 13 14 15 19

Recent Comments

No comments to show.