മംഗളൂരു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി അനധികൃത ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന; ട്രാവല്‍ ഏജന്‍സി ഉടമയെ റെയില്‍വെ സുരക്ഷാസേന അറസ്റ്റ് ചെയ്തു, കോടതി എട്ടായിരം രൂപ പിഴ ചുമത്തി

മംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി അനധികൃതമായി ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന നടത്തുകയായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമയെ റെയില്‍വെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കാര്‍ക്കള ബസ് സ്റ്റാന്റിന്...

Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങി വോട്ടെണ്ണല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നിഷ്‌കര്‍ഷിക്കുന്നത് പോലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ബുധനാഴ്ച ജില്ലയില്‍ 1971 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്്. ബ്ലോക്ക്...

Read more

ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു: നംവംബര്‍ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത് 691 കേസുകള്‍ മാത്രം

കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത്. നവംബര്‍ 11 മുതല്‍ 17 വരെയുള്ള...

Read more

ബുധനാഴ്ച ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ്; 187 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ഇന്ന് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ്...

Read more

ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു; ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് പിന്തുണയോടെ ജനവിധി തേടും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്നും ജനവിധി തേടുമെന്ന്...

Read more

പശുകുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 15 കാരന്‍ മരിച്ചു

ബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ...

Read more

ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കി; ഉദുമയില്‍ സംഘര്‍ഷാവസ്ഥ

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ...

Read more

ജില്ലാ പഞ്ചായത്ത്: ഏഴ് ഡിവിഷനുകളിലേക്ക് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പെരിയ ഡിവിഷന്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചെറുവത്തൂര്‍, ദേലമ്പാടി, കുമ്പള,...

Read more

ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ പുറത്തിറക്കി. പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക...

Read more
Page 784 of 812 1 783 784 785 812

Recent Comments

No comments to show.