ആറുവരിപ്പാത: ഭൂമി വിട്ടുനല്‍കി ഒരു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല; സ്ഥലമുടമകള്‍ നിയമ നടപടിക്ക്

കാസര്‍കോട്: നിര്‍ദ്ദിഷ്ട ആറുവരിപ്പാത വികസനത്തിന് ഭൂമി വിട്ട് നല്‍കി ഒരു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലമുടമകള്‍ ഓഫീസുകള്‍ കയറിയിറങ്ങി ദുരിതം പേറുന്നു. സ്ഥല വിലയുമായി ബന്ധപ്പെട്ട് ആര്‍ബിട്രേഷന്‍...

Read more

ഗോവധനിരോധനനിയമം നിലവില്‍ വന്ന ശേഷം ആദ്യകേസ് ചിക്കമംഗളൂരുവില്‍; രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

മംഗളൂരു: കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസ് ചിക്കമംഗളൂരുവില്‍. രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍...

Read more

അദീക്ക തുരുത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന സംഘം തഹസില്‍ദാരെ കണ്ടപ്പോള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു

ഉപ്പള: അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ തഹസില്‍ദാരെ കണ്ടപ്പോള്‍ സംഘം പുഴയില്‍ ചാടി രക്ഷപ്പെട്ടു. അധികൃതരുടെ ഒത്താശയോടെയാണ്...

Read more

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുള്ളേരിയ മാളങ്കൈ അരിത്തലയിലെ ശിവരാമ മണിയാണിയുടെ ഭാര്യ കുസുമ (48)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന്...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: എം.സി ഖമറുദ്ദീനും പൂക്കോയതങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും കേസ്; തലശേരിയിലെ സ്ഥാപനത്തിന്റെ 12 ഡയറക്ടര്‍മാര്‍ക്കെതിരെയും കേസ്

പയ്യന്നൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍, ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും കേസ്. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളത്തെ വള്ളിലയില്‍ ഉസ്മാന്‍,...

Read more

മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ വിറകുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സംഭവം മംഗളൂരുവിനടുത്ത് ബെല്‍ത്തങ്ങാടിയില്‍, കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശിനി

മംഗളൂരു: മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് കലഹത്തിനിടെ ഭാര്യയെ വിറകുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിനടുത്ത് ബെല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ഇടുക്കി ചെറുതോണി തടിയംപാട് സ്വദേശിനി സൗമ്യഫ്രാന്‍സിസ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി...

Read more

ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 13ന്

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ. പി.എ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്; 114 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 4038...

Read more

അണക്കെട്ട് തകര്‍ന്ന് വെള്ളം കയറി കൃഷിനാശം

ബന്തിയോട്: അഴിമുഖത്തെ അണക്കെട്ട് തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. ബുധനാഴ്ച മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ബേരിക്ക സ്വര്‍ണ്ണഗിരി പുഴയുടെ അഴിമുഖത്തെ അണക്കെട്ട്...

Read more

വിട പറഞ്ഞത് തളിപ്പറമ്പിന്റെയും തലശേരിയുടെയും ഹൃദയം കവര്‍ന്ന കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍

കാസര്‍കോട്: ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ സര്‍ജനുമായിരുന്ന ഡോ. എം. അബ്ദുല്‍ ഖാദറി(87)ന്റെ വിയോഗത്തിലൂടെ നഷ്ടമായത് തലശേരിയുടെയും തളിപ്പറമ്പിന്റെയും ജനകീയനായ ഡോക്ടറെ. ജനനം കാസര്‍കോട് മേല്‍പറമ്പിലായിരുന്നുവെങ്കിലും...

Read more
Page 748 of 817 1 747 748 749 817

Recent Comments

No comments to show.