ബുധനാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്; 85 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 27942 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26615 പേര്‍ക്ക് ഇതുവരെ...

Read more

കേരള ഫുഡ്സ് നെല്ലിക്കട്ടയില്‍ 22ന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെ കാസര്‍കോട് ഭക്ഷ്യ സംസ്‌കരണ വിതരണ കേന്ദ്രം വരുന്നു. കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ്ങ് പ്രൊസസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി(കാംപ്കോസ്) യുടെ കീഴിലുള്ള നൂതന...

Read more

തൃക്കണ്ണാട് ആറാട്ടുത്സവം നിബന്ധനകള്‍ക്ക് വിധേയമായി നടത്താന്‍ തീരുമാനം

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം നിലവിലെ കോവിഡ് വ്യാപന നിബന്ധനകള്‍ പാലിച്ച് ചടങ്ങില്‍ ഒതുക്കി നടത്തുവാന്‍ ട്രസ്റ്റി ബോര്‍ഡ് വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍...

Read more

ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബാഡൂര്‍: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ബാഡൂര്‍ നൈമുഗറിലെ സീതാരാമ(33)യാണ് അറസ്റ്റിലായത്. ജീപ്പ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

Read more

പൊയിനാച്ചിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ ബളാല്‍ സ്വദേശി പിടിയില്‍

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്...

Read more

കൃഷിക്കും ടൂറിസത്തിനും പ്രധാന്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്

കാഞ്ഞങ്ങാട്: കൃഷിയെയും ഭാവിയിലെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അവതരിപ്പിച്ചു. ആലാമിപ്പള്ളിയിലും പടന്നക്കാട്ടും...

Read more

പൊലീസില്‍ പരാതി നല്‍കി മടങ്ങുകയായിരുന്ന ഉമ്മയ്ക്കും മകനും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; ഓമ്‌നി വാന്‍ അടിച്ചുതകര്‍ത്തു

ഉപ്പള: ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. ഭര്‍ത്താവിന് വെട്ടേറ്റ സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെയും മകനെയും...

Read more

മരണപ്പെട്ട നാലരവയസുകാരന്റെ ശരീരത്തില്‍ വിഷാംശം കടന്നതായി വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു; അമ്മയും ഇളയമ്മയും ആസ്പത്രിയില്‍, കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസുകാരന്‍ അദ്വൈതിന്റെ മരണത്തിന് പിന്നാലെ അമ്മയെയും ഇളയമ്മയെയും ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിന്റെ അമ്മ വര്‍ഷ (28), വര്‍ഷയുടെ സഹോദരി ദൃശ്യ(19)...

Read more

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മൂന്ന് പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികളെ പരിശോധിക്കാന്‍ മൂന്ന് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ദിവസവും കര്‍ണാടകയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും...

Read more

ബെല്‍ത്തങ്ങാടിയില്‍ കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം 23 ദിവസത്തിന് ശേഷം പുറത്തെടുത്തു

മംഗളൂരു: ബെല്‍ത്തങ്ങാടി മലവന്തിഗെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് മണ്ണിനടിയിലായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം 23 ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. ലൈല ഗ്രാമത്തിലെ കാശിബെട്ടു കൃഷ്ണയ്യ വാസുദേവ ഷെട്ടിയുടെ...

Read more
Page 715 of 816 1 714 715 716 816

Recent Comments

No comments to show.