കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.85 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 27942 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26615 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1045 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി.
വീടുകളില്‍ 7160 പേരും സ്ഥാപനങ്ങളില്‍ 364 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7524 പേരാണ്. പുതിയതായി 380 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1856 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 615 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 312 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 128 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 86 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബളളാല്‍-2
ചെമ്മനാട്-4
ചെങ്കള-4
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോം ബേളൂര്‍-1
കുമ്പള-4
കുറ്റിക്കോല്‍-3
മധൂര്‍-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-1
നീലേശ്വരം-2
പടന്ന-4
പളളിക്കര-3
പനത്തടി-1
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-9
തൃക്കരിപ്പൂര്‍-4
ഉദുമ-14
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-11
ചെമ്മാനട്-4
ചെങ്കള-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-8
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-4
കോടോംബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-8
മധൂര്‍-1
മടിക്കൈ-1
മംഗല്പാടി-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-6
പടന്ന-2
പൈവളിഗ-1
പള്ളിക്കര-4
പനത്തടി-2
പിലിക്കോട്-2
തൃക്കരിപ്പൂര്‍-13
ഉദുമ-5
വെസ്റ്റ് എളേരി-5