വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി; അമ്മ വര്‍ഷ ഇപ്പോഴും ചികിത്സയില്‍

കാഞ്ഞങ്ങാട്: വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലരവയസുകാരന്‍ അദ്വൈത് മരണപ്പെട്ടതിന് പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിന് കീഴടങ്ങി. അജാനൂര്‍ കടപ്പുറത്തെ പരേതനായ വസന്തന്റ മകളായ ദൃശ്യ (19)...

Read more

പൊയിനാച്ചി മലഞ്ചരക്ക് കടയിലെ കവര്‍ച്ച; കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനെത്തിച്ചു

പൊയിനാച്ചി: പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കണ്ണൂര്‍-കാസര്‍കോട്...

Read more

കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന, തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതി മുതല്‍ ജില്ലയിലെ 17 എക്സിറ്റ്-എന്‍ട്രി പോയിന്റുകളിലും പരിശോധന നടത്തും

കാസര്‍കോട്: ജില്ലയിലെ 43 ക്രിട്ടിക്കല്‍ ബൂത്തുകളിലും 45 വള്‍നറബിള്‍ ലൊക്കേഷനുകളിലും ഫെബ്രുവരി 23 മുതല്‍ സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്...

Read more

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര...

Read more

പി.ഡി.പി പദയാത്ര നടത്തി

കാസര്‍കോട്: നീതി നിഷേധത്തിനെതിരെ ജനകീയ കൂട്ടായ്മ, മലയാളികള്‍ മഅ്ദനിക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി പി.ഡി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന മണ്ഡലംതല പദയാത്രയുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി...

Read more

ജില്ലയുടെ വ്യവസായ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തും-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്:നാടിന്റെ കാര്‍ഷിക സമൃദ്ധിയും ഗ്രാമീണ മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ് ജില്ലയുടെ വ്യാവസായിക പുരോഗതിക്ക് അഭികാമ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 140 പേര്‍ക്ക് കൂടി കോവിഡ്; 77 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 77 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1235 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828...

Read more

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു

കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ...

Read more

യഥാര്‍ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമമുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇയില്‍ നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യഥാര്‍ത്ഥ സ്ഥലത്തിന്റെ രേഖയില്‍ കൃത്രിമ മുണ്ടാക്കി മറ്റൊരു സ്ഥലം കാണിച്ച് കെ.എസ്.എഫ്.ഇ യില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു....

Read more

കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയായ താളിപ്പടുപ്പ് സ്വദേശി റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട്: താളിപ്പടുപ്പ് സ്വദേശിയായ കുഷ്യന്‍വര്‍ക്ക്‌സ് തൊഴിലാളിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താളിപ്പടുപ്പിലെ സുനില്‍കുമാറി(52)നെയാണ് അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിന് സമീപം മരിച്ച നിലയില്‍ കണ്ടത്. അടുക്കത്ത്ബയലിലെ...

Read more
Page 709 of 816 1 708 709 710 816

Recent Comments

No comments to show.