പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശി ന്യൂമോണിയ ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. ഞാണിക്കടവ് പട്ടാക്കാലിലെ പരേതനായ അമ്പാടിയുടെയും നാരായണിയുടെയും മകന്‍ സി.കെ.സുരേഷ് (52) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ്...

Read more

പണം, മദ്യം, ആയുധം, മയക്കുമരുന്ന് കടത്ത്: ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം

കാസര്‍കോട്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിര്‍ത്തികളില്‍ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവര്‍ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളില്‍ വോട്ടര്‍മാരെ കടത്തികൊണ്ടുവരുന്നവരും കോളനികള്‍...

Read more

ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ 250 രൂപയ്ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കും

കാസര്‍കോട്: മാര്‍ച്ച് ഒമ്പത് മുതല്‍ ജില്ലയില്‍ കോവിഡ് -19 വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് കൂടി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ്...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി കാസര്‍കോട്ട് 41 മൈതാനങ്ങള്‍ അനുവദിച്ചു

കാസര്‍കോട്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ ഓരോ മൈതാനം വീതം 41 മൈതാനങ്ങള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പദയാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗര്‍ നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര...

Read more

പാലക്കുന്ന് ക്ഷേത്രത്തില്‍ ‘ഭരണി കുറിച്ചു’; ബുധനാഴ്ച്ച കൊടിയേറ്റം, ഭരണി കുഞ്ഞിനെ അരിയിട്ട് വാഴിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ നടന്നു. തുടര്‍ന്ന് ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ 'ഭരണികുഞ്ഞാ'യി വി. ബി. വൈഗയെന്ന ബാലികയെ അരിയും പ്രസാദവുമിട്ട് അനുഗ്രഹിക്കുന്ന ചടങ്ങ്...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 73 പേര്‍ക്ക് കൂടി കോവിഡ്; 116 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 116 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1146...

Read more

മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പയ്യന്നൂര്‍ സ്വദേശിയായ മെഡിക്കല്‍ വ്യവസായി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പിടിയില്‍

ഉദുമ: മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ പയ്യന്നൂര്‍ സ്വദേശി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി നൗഷാദ് എന്ന...

Read more

കൗണ്‍സിലിംഗിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ കേസ്

കാഞ്ഞങ്ങാട്: കൗണ്‍സിലിങ്ങിനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളത്തെ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവന്തപുരം സ്വദേശി ബിജു...

Read more

ഇരിയയില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിനിടെ വീടിന്റെ ലിന്റല്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ സ്വദേശി മോഹനന്‍(34) ആണ് മരിച്ചത്. ഇരിയ പുണൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. രണ്ടുപേരെ സാരമായ പരിക്കുകളോടെ...

Read more
Page 697 of 816 1 696 697 698 816

Recent Comments

No comments to show.