Begin typing your search above and press return to search.
കൗണ്‍സിലിംഗിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ കേസ്
കാഞ്ഞങ്ങാട്: കൗണ്‍സിലിങ്ങിനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഐ.ടി.ഐ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മടിക്കൈ എരിക്കുളത്തെ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവന്തപുരം സ്വദേശി ബിജു (52) വിനെതിരെയാണ് നീലേശ്വരം പൊലീസ് കേസടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. 19 കാരനായ വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. .

Next Story