മംഗളൂരു എയര്‍പോര്‍ട്ടില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍...

Read more

ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം; പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും

കാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട്...

Read more

നാടക കലാകാരന്‍ കെ. കുമാരന്‍ നായര്‍ അന്തരിച്ചു

പെരിയ: നാടക കലാകാരന്‍ ചാലിങ്കാല്‍ കല്ലുമാളത്തിലെ കെ. കുമാരന്‍ നായര്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. കുമാരന്‍...

Read more

മുസ്ലിം ലീഗ് നേതാവ് സി. കെ ഹസൈനാര്‍ ഹാജി അന്തരിച്ചു

പള്ളങ്കോട്: ദീര്‍ഘകാലം പള്ളങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന സി.കെ ഹസൈനാര്‍ ഹാജി (69) അന്തരിച്ചു. പള്ളങ്കോട് മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു. വിവിധ സ്‌കൂളുകളില്‍ പി.ടി.എ...

Read more

ട്രെയിനില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മംഗളൂരു-ചെന്നൈ മെയിലില്‍ കടത്തുകയായിരുന്ന 38 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ചിപ്പാറിലെ അബ്ദുല്‍അര്‍ഷാദി(19)നെയാണ് റെയില്‍വേ എസ്.ഐ മോഹനന്‍ അറസ്റ്റ്...

Read more

ജില്ലയില്‍ ശനിയാഴ്ച 78 പേര്‍ക്ക് കൂടി കോവിഡ്; 86 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 86 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1080 പേരാണ്...

Read more

പിടികിട്ടാപുള്ളികള്‍ക്കായി തിരച്ചില്‍; 13 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികളെ പിടികൂടാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ...

Read more

മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

പൈവളിഗെ: പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ബായാര്‍ പദവ് സ്വദേശിയും പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയുമായ ആസിഫ് ജവാദി(29)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മുള്ളേരിയ: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാടകം 13-ാം മൈല്‍ മേര്‍ക്കള സ്വദേശിനിയും കൊളത്തൂരിലെ കെ.എം സതീഷ് ചന്ദ്രന്റെ ഭാര്യയുമായ ലാവണ്യ (23)യാണ് മരിച്ചത്....

Read more

മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു; ഭാര്യക്ക് പരിക്ക്

ബണ്ട്വാള്‍: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍ കോഡാജെ റോഡ് വളവില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണിയില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന കാറും...

Read more
Page 681 of 815 1 680 681 682 815

Recent Comments

No comments to show.