കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 86 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1080 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 31936 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30548 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6067 പേരും സ്ഥാപനങ്ങളില്‍ 373 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6440 പേരാണ്. പുതിയതായി 463പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2365 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 755 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 474 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 104 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 88 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5
ബദിയഡുക്ക-2
ബളാല്‍-4
ചെമ്മനാട്-3
ചെങ്കള-3
ചെറുവത്തൂര്‍-1
കള്ളാര്‍- 1
കാഞ്ഞങ്ങാട്-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം- 6
കോടോം ബേളൂര്‍- 3
കുമ്പഡാജെ-2
കുമ്പള-2
മധൂര്‍-2
മടിക്കൈ- 1
മംഗല്പാടി- 3
മഞ്ചേശ്വരം-1
മുളിയാര്‍-2
നീലേശ്വരം-5
പടന്ന-2
പള്ളിക്കര-1
പനത്തടി-2
പിലിക്കോട്-3
പൂല്ലൂര്‍ പെരിയ-4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-8
ഉദുമ-5
ഇതരജില്ല
വള്ളിത്തോട്-1
മണ്ണാര്‍ക്കാട്- 1
ചെങ്കളായി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 6
ബദിയഡുക്ക-2
ബളാല്‍-2
ചെമ്മനാട്-8
ചെങ്കള-6
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-2
കുമ്പള-1
മധൂര്‍-2
മടിക്കൈ-5
മംഗല്പാടി-1
മഞ്ചേശ്വരം-1
മുളിയാര്‍-3
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-1
പനത്തടി-1
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ-3
പുത്തിഗ-1
തൃക്കരിപ്പൂര്‍-8
ഉദുമ-8
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2