ജില്ലയില്‍ വെള്ളിയാഴ്ച 184 പേര്‍ക്ക് കൂടി കോവിഡ്; 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു....

Read more

അധ്യാപികയെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ അഡീഷണല്‍(ഒന്ന്) കോടതിയില്‍; ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൈമാറി

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍...

Read more

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും ചോദ്യം ചെയ്തതോടെ സി.ബി.ഐക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. വധ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിന്...

Read more

ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

ചീമേനി: ചീമേനി ഐസ്‌ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി ടൗണിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരായ...

Read more

തലപ്പാടി ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന; ഉപ്പള സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് മരുന്ന് വില്‍പ്പന നടത്തിയ കാസര്‍കോട് ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉപ്പള സ്വദേശികളായ ഫസല്‍ പി.എം (27),...

Read more

കവര്‍ച്ചയും കഞ്ചാവ് കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ സംഘം മംഗളൂരുവില്‍ പിടിയില്‍; പ്രതികള്‍ മൂന്നുപേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു

മംഗളൂരു: കവര്‍ച്ചയും കഞ്ചാവ് കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ പൊലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് 17ന് ഇരുചക്ര വാഹനവും മൊബൈല്‍...

Read more

മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഉയരണം-എസ്.എസ്.എഫ്

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാകണമെന്ന് എസ്.എസ്.എഫ് ജനകീയ സംവാദം അഭിപ്രായപ്പെട്ടു. മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന...

Read more

ജില്ലയില്‍ വ്യാഴാഴ്ച 187 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 38 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു....

Read more

ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശവുമായി സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ എന്ന സന്ദേശവുമായി സ്വീപ്പും ജില്ലാ ഹരിത മിഷനും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച...

Read more

ബസുകളിലായി കടത്തിയ 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഹൊസങ്കടി: കാസര്‍കോട് ഭാഗത്തേക്ക് പുകയില ഉല്‍പന്നങ്ങള്‍ ഒഴുകുന്നു. ഒറ്റദിവസം കൊണ്ട് 11 ബസുകളിലായി കടത്തുകയായിരുന്ന 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ്...

Read more
Page 677 of 815 1 676 677 678 815

Recent Comments

No comments to show.