കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-19
ബളാല്‍-1
ബേഡഡുക്ക-3
ബള്ളൂര്‍-1
ചെമ്മനാട്-2
ചെറുവത്തൂര്‍-9
ഈസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-15
കാറഡുക്ക-1
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-14
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
കുമ്പള-2
കുറ്റിക്കോല്‍-4
മധൂര്‍-3
മടിക്കൈ-7
മംഗല്പാടി-2
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-8
പടന്ന-22
പൈവളിഗെ-2
പള്ളിക്കര-10
പിലിക്കോട്-4
പുല്ലൂര്‍പെരിയ-4
തൃക്കരിപ്പൂര്‍-20
ഉദുമ-5
ഉഴമലക്കല്‍-1
വലിയപറമ്പ-5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-12
ബേദിയടുക്ക-1
ബളാല്‍-1
ബേഡഡുക്ക-3
ചെമ്മനാട്-5
ചെങ്കള-6
ചെറുവത്തൂര്‍-19
ഈസ്റ്റ് എളേരി- 1
കള്ളാര്‍-1
കാഞ്ഞങ്ങാട്-15
കാറഡുക്ക-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം- 4
കോടോംബേളൂര്‍- 2
കുമ്പഡാജെ-1
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍-1
മടിക്കൈ-6
മംഗല്പാടി-5
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നെല്ലായ-1
നീലേശ്വരം-10
പടന്ന-4
പള്ളിക്കര-10
പനത്തടി-2
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-15
ഉദുമ-3
വലിയപറമ്പ-1
വോര്‍ക്കാടി-1