സി.പി.എം രാഷ്ട്രീയ സത്യസന്ധത കാണിക്കണം-സി.പി ബാവ ഹാജി

കാസര്‍കോട്: രാഷ്ട്രീയത്തിന്റെ മറപിടിച്ച് സി.പി.എം കേരള ജനതയെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവ ഹാജി പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ...

Read more

ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി കേസുകളില്‍ പ്രതിയായ കുമ്പള...

Read more

സമസ്ത മേഖലയിലും വികസനം വാഗ്ദാനം ചെയ്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് വികസന പത്രിക പുറത്തിറക്കി

കാസര്‍കോട്: ഇടത്-വലത് മുന്നണികള്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിനെ എന്നും അവഗണിച്ചതായും വികസന മുരടിപ്പില്‍ താഴ്ന്നുപോയ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് തന്നെ വിജയിപ്പിക്കണമെന്നും എന്നാല്‍ അടുത്ത അഞ്ച്...

Read more

പരീക്ഷാഭയം മൂലം ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: പരീക്ഷാ പേടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കാങ്കോലിലെ അധ്യാപകന്‍ കൊടക്കാട് നീലമന ഇല്ലത്തെ ശ്രീധരന്‍ നമ്പൂതിരിയുടെ മകന്‍ വൈഷ്ണവ്...

Read more

കാണാതായ നെല്ലിക്കുന്ന് സ്വദേശി ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ മുരുകേഷിന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ...

Read more

സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു, തുടര്‍ന്ന് ദാരുണമരണം

മംഗളൂരു: സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതോടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. കുന്താപുര മെല്‍ക്കരി ഖാര്‍വികേരിയിലെ...

Read more

പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു

കുമ്പള: പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ (86) അന്തരിച്ചു. ഇന്ന് രാവിലെ ഷിറിയയിലെ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ തുടര്‍ അന്വേഷണം വഴിമുട്ടി, മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവുമില്ല; പണം നഷ്ടമായവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി ആവര്‍ത്തിച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ തുടര്‍ അന്വേഷണം വഴിമുട്ടുകയും മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പണം നഷ്ടമായവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി...

Read more

മറ്റൊരു മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി കുത്തിയ സംഭവം; നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മറ്റൊരു മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ...

Read more

കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുന്നു-ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി...

Read more
Page 676 of 815 1 675 676 677 815

Recent Comments

No comments to show.