മഞ്ചേശ്വരം: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്‍ണാടകക്കുമിടയില്‍ കടല്‍തീരത്ത് കണ്ടെത്തി. കര്‍ണാടക തന്നിര്‍ബാവി സ്വദേശി ദാവൂദ് സിദ്ദിഖിന്റെ(39) മൃതദേഹമാണ്...
Read moreകാസർകോട്: ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 81 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു....
Read moreകാസര്‍കോട്: മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനിവാര്യമാണെന്നും ഇതുമായി സഹകരിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് തയ്യാറാണെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും മേയ്ത്ര ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. അലി ഫൈസല്‍....
Read moreമംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി. തലപ്പാടിയിലടക്കം...
Read moreചെമ്മനാട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും കൊമ്പനടുക്കം മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അത്തച്ച എന്ന ടി. അബ്ദുല്ല...
Read moreകാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാലു ചാക്ക് അടക്ക കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. എടനീര്‍ എതിര്‍ത്തോട് ഹൗസിലെ മുഹമ്മദ് ഷരീഫ്(40), വിദ്യാനഗര്‍...
Read moreബന്തിയോട്: പിതാവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി. ഒളയം റോഡ് അട്ക്കയിലെ യൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദീന്‍(18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
Read moreമുള്ളേരിയ: ബഹ്‌റൈനില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാടകം ബെര്‍ളയിലെ ടി. കോരന്റെ(56) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍...
Read moreകാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയുടെ കുതിപ്പിന്റെ അടയാളമായി ആദ്യ ബീറ്റിംഗ് ഹാര്‍ട്ട് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി(സി.എ.ബി.ജി) മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു....
Read moreമംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിലാണ് സമരം. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലുള്ള ജീവനക്കാരെ...
Read more