ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റില്‍; ഇതുവരെയായി പിടിയിലായത് 15 പേര്‍, കവര്‍ച്ചാസംഘത്തില്‍ 60 പേരുണ്ടെന്ന് പൊലീസ്

മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി...

Read more

ബേക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

ഉദുമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ബാലന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കെ.എസ്.ടി.പി പാതയില്‍ ബേക്കല്‍ ഹോട്ടല്‍...

Read more

വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ നിന്ന് എക്സൈസ് സംഘം 9.5 കിലോ കഞ്ചാവ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന...

Read more

വിഷു ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി

പെരിയ: വിഷു ആഘോഷത്തിന് ഒരുങ്ങവേ യുവാവ് വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ കണ്ണീരായി. കരിഞ്ചാല്‍ തോട്ടത്തില്‍ കെ. വിഘ്‌നേശാ(19)ണ് പെരിയ ഗവ.പോളിടെക്‌നികിനു സമീപം ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്സിഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. കല്ലങ്കൈ ബള്ളൂരിലെ ബി. പത്മനാഭന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം....

Read more

കോട്ടിക്കുളത്ത് ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി; കൂടെ ജോലി ചെയ്യുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍, സി.സി.ടി.വിയില്‍ അതിക്രമദൃശ്യങ്ങള്‍

ബേക്കല്‍: കോട്ടിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയുടെ പിന്നില്‍ പരിക്കുണ്ട്. ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലിചെയ്യുന്നയാളെ പൊലീസ്...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി

ചിക്കമഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പൊലീസ് പോക്സോകോടതിയില്‍ കുറ്റപത്രം നല്‍കി....

Read more

മംഗളൂരുവില്‍ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റു; തെറിച്ചുവീണ കുട്ടിക്ക് അമ്പത് ശതമാനം പൊള്ളലേറ്റു

മംഗളൂരു: പുറപ്പെടാനൊരുങ്ങിയ ഗുഡ്സ് ട്രെയിനിന് മുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റു. ജോക്കാട്ടെ ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ദിഷാനാണ് ഷോക്കേറ്റത്. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ കുട്ടിയെ...

Read more

വിഷു ദിനത്തില്‍ നാടിനെ നടുക്കി ദുരന്തം; പരപ്പച്ചാല്‍ പുഴയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: സഹോദരങ്ങളുടെ മക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ രണ്ട് യുവാക്കളാണ് പരപ്പച്ചാല്‍ പുഴയില്‍ മുങ്ങി മരിച്ചത്. കാവുന്തലയിലെ റെജിയുടെ മകന്‍ ആല്‍ബിന്‍...

Read more

സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കര എം.ബി. നഗറിലെ അഹമ്മദ് റയിസ്(32), ഉളിയത്തടുക്ക എസ്.പി. നഗറിലെ ഇബ്രാഹിം...

Read more
Page 668 of 815 1 667 668 669 815

Recent Comments

No comments to show.