വെള്ളരിക്കുണ്ട്: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടൗണിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാവുള്ളാലിലെ വേലിക്കകത്ത് സിജോ (52)യാണ് മരിച്ചത്. വെള്ളരിക്കുണ്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഭാര്യ: ഷിജി. മക്കള്‍: തോമസ്, ആന്‍സ് മരിയ.