കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ബന്തിയോട്: ജനപ്രിയ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ബന്തിയോട് ഡി.എം. ആസ്പത്രിയിലെ ജീവനക്കാരായ ആസിഫ്, നിഹാല,...

Read more

കാസര്‍കോട്ട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ വിദ്യാനഗര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വാഹന പരിശോധനയ്ക്കിടെ അറസ്റ്റ്...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-23 ബദിയടുക്ക-18 ബളാല്‍-12 ബേഡഡുക്ക-18 ബേളൂര്‍-0 ചെമനാട്-7 ചെങ്കള-17 ചെറുവത്തൂര്‍-6 ദേലമ്പാടി-11 ഈസ്റ്റ്...

Read more

വിതരണത്തിന് കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: വിതരണം ചെയ്യാന്‍ വേണ്ടി കാറില്‍ സൂക്ഷിച്ച 47 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖിലും സംഘവും അറസ്റ്റ് ചെയ്തു. ശാന്തിഗുരി...

Read more

മകന്‍ മരിച്ചതിന്റെ രണ്ടാമത്തെ ആഴ്ച ഉമ്മയും മരിച്ചു

തളങ്കര: മകന്‍ മരിച്ചതിന്റെ രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴേക്കും ഉമ്മയും മരിച്ചു. തളങ്കര ജദീദ്‌റോഡ് പട്ടേല്‍ റോഡിലെ പരേതനായ കുഞ്ഞാമു മൂസയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85)യാണ് ഇന്നലെ മരിച്ചത്....

Read more

വിദ്യാനഗറിലും പിലാങ്കട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലും ബദിയടുക്ക പിലാങ്കട്ടയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ തളങ്കര തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍...

Read more

എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയില്‍

കാസര്‍കോട്: നിയമസഭാ അംഗമായി മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മറ്റു എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), സി.എച്ച് കുഞ്ഞമ്പു...

Read more

മുക്രി ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര...

Read more

കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി അന്തരിച്ചു

തളങ്കര: ഇസ്ലാമിയ ടൈല്‍ കമ്പനി മാനേജിംഗ് ഡയറക്ടറും കെ.എസ്. അബ്ദുല്ലയുടേയും കെ.എസ്. സുലൈമാന്‍ ഹാജിയുടേയും സഹോദരനുമായ തളങ്കരയിലെ കെ.എസ് മുഹമ്മദ് ഹബീബുല്ല ഹാജി (80) അന്തരിച്ചു. അസുഖബാധിതനായി...

Read more

തോടിനു സമീപം സൂക്ഷിച്ച 770 ലിറ്റർ വാഷ് എക്സൈസ് പിടികൂടി

കാഞ്ഞങ്ങാട്: ഇരിയ തടിയം വളപ്പിൽ തോടിനു സമീപം സൂക്ഷിച്ച 770 ലിറ്റർ വാഷ് എക്സൈസ് അധികൃതർ കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ്...

Read more
Page 643 of 815 1 642 643 644 815

Recent Comments

No comments to show.