കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-23
ബദിയടുക്ക-18
ബളാല്‍-12
ബേഡഡുക്ക-18
ബേളൂര്‍-0
ചെമനാട്-7
ചെങ്കള-17
ചെറുവത്തൂര്‍-6
ദേലമ്പാടി-11
ഈസ്റ്റ് എളേരി-12
എണ്‍മകജെ-6
കള്ളാര്‍-9
കാഞ്ഞങ്ങാട്-25
കാറഡുക്ക-3
കാസര്‍കോട്-27
കയ്യൂര്‍ചീമേനി-7
കിനാനൂര്‍കരിന്തളം-19
കോടോംബേളൂര്‍-13
കുമ്പഡാജെ-13
കുമ്പള-13
കുറ്റിക്കോല്‍-15
മധൂര്‍-20
മടിക്കൈ-11
മംഗല്പാടി-7
മഞ്ചേശ്വരം-13
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-8
നീലേശ്വരം-13
പടന്ന-8
പൈവളിഗെ-2
പള്ളിക്കര-2
പനത്തടി-20
പിലിക്കോട്-3
പുല്ലൂര്‍പെരിയ-11
പുത്തിഗെ-2
തൃക്കരിപ്പൂര്‍-11
ഉദുമ-10
വലിയപറമ്പ-1
വോര്‍ക്കാടി-4
വെസ്റ്റ് എളേരി-17