മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു; അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഇന്‍ ചാര്‍ജ് മിനിസ്റ്റര്‍

കാസര്‍കോട്: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ് കാസര്‍കോടിന്റെ ചുമതല. ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്...

Read more

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ലാബിന് പിഴ ചുമത്തി

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്വകാര്യ ലാബിന് നഗരസഭ പിഴ ചുമത്തി. പുതിയ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഡി.സി ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. നിരന്തരം പരാതിയെ തുടര്‍ന്ന്...

Read more

ചക്കപറിക്കാന്‍ പോകുന്നു, മുട്ട വാങ്ങാന്‍ പോകുന്നു; സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കുന്നത് വിചിത്രകാര്യങ്ങള്‍ ! 

കാസര്‍കോട്: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അനാവശ്യമായി പലരും വാഹനങ്ങളില്‍ കറങ്ങുന്നത് പതിവായതോടെ പരിശോധന ശക്തമാക്കാന്‍ പൊലീസ്. ലോക്ഡൗണ്‍ തുടക്കത്തില്‍ മിക്കവരും നിര്‍ദ്ദേശം അനുസരിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി...

Read more

കുമ്പളയില്‍ രണ്ട് കിലോ ചന്ദനമുട്ടിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: രണ്ട് കിലോ ചന്ദനമുട്ടിയുമായി 2പേരെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കളത്തൂര്‍ കുണ്ടങ്കാരടുക്കയിലെ രൂപേഷ് (19), കളത്തൂരിലെ നൗഷാദ് (21) എന്നിവരെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. കെ.പി.വി....

Read more

പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തിലെ പഴവര്‍ഗ കച്ചവട സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ബീട്ടിയടുക്കത്ത് താമസിക്കുന്ന ശിഹാബി(28)നെയാണ് ചൊവ്വാഴ്ച്ച എസ്.ഐ. ഷേക്ക് അബ്ദുല്‍ റസാക്കിന്റെ...

Read more

ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍

കാസര്‍കോട്: ജില്ലയിലെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ.ആര്‍ അറിയിച്ചു. മെയ് 28ന്...

Read more

തായലങ്ങാടിയിലെ അബ്ദുല്‍നാസര്‍ അന്തരിച്ചു

തായലങ്ങാടി: തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ അബ്ദുല്‍നാസര്‍ (51) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ ഷാന്‍ ഹോട്ടല്‍ (പഴയ പാര്‍ക്കര്‍ ഹോട്ടല്‍) ഉടമയാണ്. വലിയ സൗഹൃദ വലയത്തിന്റെ...

Read more

കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. വെളളാപ്പിലെ എ.പി. ശബീര്‍ (40) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച സന്ധ്യക്കാണ്...

Read more

മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രതിരോധ കിറ്റ് നല്‍കി കാസര്‍കോട് നഗരസഭ

കാസര്‍കോട്: കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ മുഴുവന്‍ വാര്‍ഡുകളിലേക്കും പ്രതിരോധ കിറ്റ് നല്‍കി കാസര്‍കോട് നഗരസഭ. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ആരോഗ്യ...

Read more

കോവിഡ് പ്രതിരോധം ഫലം കാണുന്നു; ജില്ലയില്‍ 27 സീറോ കോവിഡ് വാര്‍ഡുകള്‍

കാസര്‍കോട്: ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മാഷ് പ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമെല്ലാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ നാല് മുതല്‍ അഞ്ച് ദിവസം...

Read more
Page 642 of 815 1 641 642 643 815

Recent Comments

No comments to show.