ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്....
Read moreകാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയെയാണ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ്...
Read moreഅഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍...
Read moreകാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഉത്തരദേശം സംഘടിപ്പിക്കുന്ന കാസര്‍കോടിന് മുന്നേറണം ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരുമെന്നും ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍...
Read moreവിദ്യാനഗർ: സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്‍റെ കോവിഡ് ചികിത്സാ സഹായപദ്ധതികളുടെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രി, ടാറ്റാ ട്രസ്റ്റ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില...
Read moreകാസര്‍കോട്: ജില്ലയില്‍ 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21 ശതമാനമാണ്. നിലവില്‍...
Read moreനീര്‍ച്ചാല്‍: കടംബളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്ത വൃദ്ധനെ കോടതി റിമാണ്ട് ചെയ്തു. ബേള കടംബള ലക്ഷം വീട് കോളനിയിലെ രാമകൃഷ്ണ...
Read moreകാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖലയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം...
Read moreകാസര്‍കോട്: വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ട് പുരാരേഖ മ്യൂസിയവും മണല്‍ ശുദ്ധീകരണ ശാലയും ടൂറിസത്തിന് ഏറെ സാധ്യതയുള്ള തളങ്കരയില്‍ ടൂറിസം പദ്ധതിയും കൊണ്ടുവരുമെന്ന് തുറമുഖം, പുരാവസ്തു,...
Read more