തെലങ്കാനയില്‍ കണ്ടെത്തിയ പ്രതിശ്രുത വധുവിനേയും കൊണ്ട് പൊലീസ് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു

കാഞ്ഞങ്ങാട്: തെലങ്കാനയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയായ പ്രതിശ്രുത വധുവിനേയും കൊണ്ട് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലി(21)യുമായാണ് പൊലീസ്...

Read more

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍. കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച്...

Read more

സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ല്യാര്‍ അന്തരിച്ചു

നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ലിയാര്‍ (75) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

Read more

ബധിര ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഹൈദരബാദ് സണ്‍റൈസേര്‍സ് ക്യാപ്റ്റനായി കാസര്‍കോടിന്റെ മരുമകന്‍

കാസര്‍കോട്: അടുത്ത് നടക്കാനിരിക്കുന്ന ബധിര ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ സണ്‍റൈസേര്‍സ് ഹൈദരബാദ് ടീമിന്റെ ക്യാപ്റ്റനായി പി.ആര്‍ മുഹമ്മദ് സുഹൈലിനെ തിരത്തെടുത്തു. ഇന്ത്യന്‍ ബധിര ക്രിക്കറ്റ്...

Read more

ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടര്‍ക്കൊപ്പം ഇരുന്ന് ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്

കാസര്‍കോട്: കാസര്‍കോട്ടെ 13 ജില്ലാ കലക്ടര്‍മാരുടെ നിഴലായി, 25 വര്‍ഷക്കാലം കലക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്....

Read more

തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രധാനദുരിതം-എ.കെ.എം അഷ്‌റഫ്

തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മഞ്ചേശ്വരത്തിന്റെ മുരടിപ്പിന് പ്രധാന കാരണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു പോകുന്നത് മൂലം പല പദ്ധതികളും നടപ്പിലാവാതെ പോയി....

Read more

ഒന്നരമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും ഒന്നര മാസം മുമ്പ് കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലിയെയാണ് ഇന്നലെ വൈകിട്ട് തെലങ്കാന നര്‍സിങ്കി...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു

പെര്‍ള: കോവിഡ് ബാധിതനായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. പെര്‍ള ഇടിയടുക്ക വിശ്വാസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനും മണിയംപാറ ദേരടുക്കയിലെ വാമന നായക്-ശ്യാമള ദമ്പതികളുടെ മകനും കോണ്‍ഗ്രസ്...

Read more

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ്...

Read more

ജില്ലയുടെ വികസനം; എം.പി. മന്ത്രിയുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: ജില്ലയുടെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എം.എല്‍.എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ജില്ലയുടെ...

Read more
Page 638 of 815 1 637 638 639 815

Recent Comments

No comments to show.