അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനായി പൊലീസ് അന്വേഷണം

കുമ്പള: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ...

Read more

ജനപ്രിയയില്‍ വീണ്ടും അപകടം; മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

ബന്തിയോട്: ജനപ്രിയയില്‍ വീണ്ടും അപകടം. മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക്...

Read more

രവിപൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണം കാസര്‍കോട്ടേക്ക്

കാസര്‍കോട്: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ കാസര്‍കോട് പൈവളിഗെ സ്വദേശിയായ ഗുണ്ടാനേതാവെന്ന് സൂചന. അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി നല്‍കിയ മൊഴിയെ...

Read more

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ‘അപരന്‍’ സുന്ദര; പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും നല്‍കി

കാസര്‍കോട്: കൊടകര കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ മഞ്ചേശ്വരത്ത് അപരസ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായും വൈന്‍പാര്‍ലര്‍ വാഗ്ദാനം നല്‍കിയതായുമുള്ള വെളിപ്പെടുത്തല്‍ പുറത്ത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി...

Read more

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു. ചൂരി കാളിയങ്കാട്ടെ പരേതനായ അബൂബക്കര്‍-സൈനബി ദമ്പതികളുടെ മകളും മമ്മു പള്ളത്തിന്റെ ഭാര്യയുമായ ഖമറുന്നിസ (45)യാണ് മരണപ്പെട്ടത്....

Read more

വിദ്യാനഗര്‍ സ്വദേശി ഹൃദയാഘാതം മൂലം ഗോവയില്‍ മരിച്ചു

വിദ്യാനഗര്‍: വിദ്യാനഗര്‍ സ്വദേശിയായ യുവാവ് ഗോവയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വിദ്യാനഗര്‍ ഐസ് പ്ലാന്റ് കോളനിയിലെ എം.എ. ജുനൈദ് (33) ആണ് ഗോവയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച്...

Read more

കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന പത്ത് ലക്ഷത്തിലേറെ രൂപയുടെ ലഹരി മരുന്നുമായി മംഗളൂരുവില്‍ പിടിയിലായത് ഉപ്പളയിലെ മൂന്ന് യുവാക്കള്‍

മംഗളൂരു: പത്ത് ലക്ഷത്തില്‍പരം രൂപയുടെ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പിടിയിലായത് ഉപ്പളഗേറ്റ് സ്വദേശികളായ മൂന്ന് യുവാക്കള്‍. മുഹമ്മദ് മുനാഫ് (21), അഹമദ് മസ്ഹൂഖ് (27), മുഹമ്മദ്...

Read more

കാസര്‍കോട് ജില്ലയില്‍ 392 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 16,229 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 392 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.5 ശതമാനമാണ്.  ചികിത്സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ കോവിഡ്...

Read more

ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാത അഭിവൃദ്ധിപ്പെടുത്തുന്നതിന് 100 കോടി

ഉദുമ: ജില്ലയില്‍ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെര്‍ക്കള-ജാല്‍സൂര്‍ പാത അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നൂറു കോടി അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ദേശീയപാത ചെര്‍ക്കള...

Read more

റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല; വാഴ നട്ടുള്ള പഴയ പ്രതിഷേധ ശൈലിയില്‍ നാട്ടുകാര്‍

കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ മുഖം തിരിച്ചപ്പോള്‍ റോഡില്‍ വാഴ വെച്ചുള്ള പഴയ കാല പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് മുന്‍വശത്തെ...

Read more
Page 636 of 815 1 635 636 637 815

Recent Comments

No comments to show.