കെ.സുരേന്ദ്രനെ വേട്ടയാടന്‍ അനുവദിക്കില്ല; സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നു- കെ.ശ്രീകാന്ത്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പിന്നീട് പത്രിക പിന്‍വലിക്കുകയും ചെയ്ത കെ. സുന്ദരയുടെ വെളിപ്പെടുത്തലുകള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെയും പാര്‍ട്ടിയേയും ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും...

Read more

പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ രണ്ട് വകുപ്പുകള്‍ കൂടി ചേര്‍ത്തു

കാസര്‍കോട്: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രനെതിരായ കേസില്‍ രണ്ട്...

Read more

ഇതര സംസ്ഥാന തൊഴിലാളി ജോലി സ്ഥലത്തെ ഷെഡ്ഡില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിയെ ജോലി സ്ഥലത്തെ ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ ഗോബ്രവയലിലെ റോബിന്‍ കിഷിക്(32) ആണ് മരിച്ചത്. പുതിയ...

Read more

ഓട്ടോമാറ്റിക്ക് സിഗ്‌നല്‍ സിസ്റ്റത്തില്‍ നിന്നും അപായസൂചന; വട്ടം കറങ്ങി കടല്‍ സുരക്ഷാ സംഘം

കാഞ്ഞങ്ങാട്: വീട്ടില്‍ സൂക്ഷിച്ച ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റത്തില്‍ നിന്നും അപകട സന്ദേശം പോയത് പരിഭ്രാന്തി പരത്തി. സാധാരണയായി മത്സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം...

Read more

ഒന്നര വയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: ഉളിയത്തടുക്ക ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ടീറ്റിലെ സഅദ്-ജംഷീറ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഹൈസി മരണപ്പെട്ടു. കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ശേഷം മാതാവ് അടുക്കളയില്‍ പോയതായിരുന്നു....

Read more

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റ് വരുന്നത് പുതിയ ചുവടുവെപ്പ്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

കാസര്‍കോട്: കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്സിജന്‍ പ്ലാന്റ്...

Read more

സാമൂഹ്യ പ്രവര്‍ത്തകരുടെ തണലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

കാസര്‍കോട്: റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രണ്ടരവര്‍ഷത്തിലധികമായി പരിചരിച്ച് മാതൃകയായി സാമൂഹ്യ പ്രവര്‍ത്തകരും മാലിക് ദീനാര്‍ ആസ്പത്രി അധികൃതരും. കറന്തക്കാട് ദേശീയപാതക്കരികില്‍ ഒരു കടയുടെ മുന്നിലാണ് പുഴുവരിച്ചു...

Read more

ജില്ലയില്‍ നിന്ന് മന്ത്രിയില്ലാത്തത് വികസനത്തെ ബാധിക്കും; പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട് 14 ജില്ലകളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയായി തുടരുകയാണെന്ന അഭിപ്രായമാണ് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനുള്ളത്. ഈ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു വേളയില്‍...

Read more

6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പിടിയില്‍

മുള്ളേരിയ: 6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മുളിയാര്‍ കാനത്തൂരിലെ ചൊക്കു എന്ന ടി. കുഞ്ഞിരാമ(68)നെതിരെ എക്‌സൈസ് കേസെടുത്തു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി...

Read more

ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. കുന്നിലിലെ ബീരാന്‍-ഖദീജ ദമ്പതികളുടെ മകനും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ അഷ്‌റഫ് (46) ആണ് മരിച്ചത്. ദീര്‍ഘകാലം...

Read more
Page 634 of 815 1 633 634 635 815

Recent Comments

No comments to show.