വനം കൊള്ളക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്...

Read more

ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര തുടങ്ങി

തെരുവത്ത്്: തളങ്കര തെരുവത്ത് നജാത്ത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ചു. തെരുവത്ത് സ്‌പോര്‍ട്ടിംഗ്...

Read more

എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വരത്ത് കടലില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വത്ത് കടലില്‍ ചാടി ജീവനൊടുക്കി. മംഗളൂരുവിലെ ഗണേഷ് പ്രസന്നയുടെ മകന്‍ പവന്‍ ഭട്ട് (29) ആണ് മരിച്ചത്. ബുധനാഴ്ച...

Read more

എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി പുഞ്ചല്‍കട്ടെയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ശ്രീരാമ ഭജന മന്ദിരത്തിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ബാബു നായിക്കാണ് (58) മകന്‍...

Read more

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ബേക്കലിനെ വികസിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസര്‍കോട്: സംസ്ഥാനത്ത് മുഖ്യ പരിഗണനയുള്ള ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ബേക്കലെന്നും ഉത്തരവാദിത്ത ടൂറിസത്തിലൂടെ ബേക്കലിനെയും റാണിപുരം, വലിയപറമ്പ പോലെയുള്ള മറ്റു പ്രദേശങ്ങളെയും വികസിപ്പിക്കുമെന്നും മന്ത്രി പി എ...

Read more

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി.ഡബ്ല്യു.ഡി കൂടുതല്‍ ശക്തിപ്പെടുത്തും-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാസര്‍കോട്: പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും വെസ്റ്റ്...

Read more

ടിപിആര്‍ 24ന് മുകളില്‍; മധൂരും അജാനൂരും കാറ്റഗറി ഡിയില്‍

കാസര്‍കോട്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 17 മുതല്‍ 23 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 24...

Read more

വാടക കുടിശ്ശിക നല്‍കിയില്ല; ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു

ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക...

Read more

രണ്ടുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍പാത്രം അഗ്‌നിരക്ഷാസേന അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്തെ രണ്ടു വയസ്സുള്ള കുട്ടിയുടെ തലയില്‍ കുടുങ്ങിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം അഗ്നി രക്ഷാ സേന ഷിയേര്‍സ്, ഷീറ്റ് കട്ടര്‍ എന്നിവ ഉപയോഗിച്ച് മുറിച്ച്...

Read more

കരിപ്പൂര്‍ അപകടം: കള്ളക്കടത്തു സംഘത്തിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സി.പി.എം ക്രിമിനല്‍ സംഘം- കെ.സുരേന്ദ്രന്‍

കാസര്‍കോട്: കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ വാഹനപകടവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ക്ക് പിന്നിലും വലിയ കള്ളക്കടത്ത് സംഘമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കണ്ണുര്‍ കേന്ദ്രീകരിച്ചുള്ള സി.പി.എം...

Read more
Page 622 of 816 1 621 622 623 816

Recent Comments

No comments to show.