ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു 

കാസർകോട്‌ : ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌...

Read more

കോവിഡ് ബാധിച്ച് മംഗളൂരുവിൽ ചികിൽസയിലായിരുന്ന പ്രമുഖ ശിശുരോഗ വിദഗ്ദൻ ഡോ.നരസിംഹഭട്ട് മരിച്ചു

കാസർകോട്: കോവിഡ് ബാധിച്ച് മംഗളൂരുവിൽ ചികിൽസയിലായിരുന്ന പ്രമുഖ ശിശുരോഗ വിദഗ്ദൻ  ബദിയഡുക്ക പട്ടാജെ സ്വദേശിയും അണങ്കൂരിൽ സ്ഥിരതാമസക്കാരനുമായ ഡോ.നരസിംഹ ഭട്ട് (70) മരിച്ചു. നാല് ദിവസം മുമ്പാണ്...

Read more

ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 മുതൽ

കാസർകോട്: ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് -19 വാക്‌സിനേഷൻ ജൂലൈ 14 ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാജൻ കെ ആർ അറിയിച്ചു. കാഞ്ഞങ്ങാട്...

Read more

ദീപ ആസ്പത്രി ഉടമ ഡോ. കെ.ജി പൈ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക, ആരോഗ്യ, പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ. കെ ജി പൈ (72) അന്തരിച്ചു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. കാഞ്ഞങ്ങാട് പ്രശസ്തമായ കുന്നുമ്മലിലെ ദീപ...

Read more

കാട്ടാന ശല്യം; കിടങ്ങുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടക എം.പിയുടെ സഹായം തേടി

കാഞ്ഞങ്ങാട്: കാട്ടാനകള്‍ കൂട്ടത്തോടെയെത്തുന്നത് തടയാന്‍ കര്‍ണാടക വനാതിര്‍ത്തിയാല്‍ നിര്‍മ്മിച്ച കിടങ്ങുകള്‍ തകര്‍ന്നതിനാല്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടകയുടെ സഹായം തേടി. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി...

Read more

എല്ലാവരോടും നന്ദിയുണ്ട്; കാസര്‍കോടിനോട് വിട പറയുന്നത് നിരവധി നല്ല അനുഭവങ്ങളുമായി -ഡോ.ഡി. സജിത് ബാബു

കാസര്‍കോട്: കാസര്‍കോടിനോട് വിട പറയുമ്പോള്‍ വലിയ വിഷമമുണ്ടെന്നും സെന്റിമെന്റലായ നിരവധി മുഹൂര്‍ത്തങ്ങള്‍ കാസര്‍കോട്ട് വെച്ച് തനിക്കുണ്ടായിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് യാത്ര പോകുന്ന ജില്ലാ...

Read more

ഉപ്പളയില്‍ വീട് കത്തിനശിച്ചു

ഉപ്പള: ഉപ്പള ശാന്തിഗുരി പുളിക്കുത്തിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട് കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുളിക്കുത്തിയിലെ നിര്‍മ്മാണ തൊഴിലാളി രാജുവിന്റെ വീടിന്റെ ഒരു...

Read more

ബദിയടുക്കയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം; 12 പേര്‍ അറസ്റ്റില്‍, ആറ് അങ്കക്കോഴികള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: ബദിയടുക്ക വിദ്യാഗിരിയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം. 12 പേര്‍ അറസ്റ്റിലായി. ആറ് അങ്കകോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3630 രൂപ പിടിച്ചെടുത്തു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ...

Read more

പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി

കാസര്‍കോട്: പ്രവാസികള്‍ക്കായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി. വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇ-ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍...

Read more

പള്ളിക്കരയില്‍ മത്സ്യത്തൊഴിലാളികളുടെ തോണികള്‍ കടലിലിറക്കുന്നതും കയറ്റുന്നതും ട്രാക്ടറില്‍

കാഞ്ഞങ്ങാട്: പള്ളിക്കര കടപ്പുറത്ത് മത്സ്യതൊഴിലാളികളുടെ തോണികള്‍ കടലിലിറക്കുന്നതും കയറ്റുന്നതും ട്രാക്ടര്‍. മനുഷ്യാധ്വാനം കുറയ്ക്കുന്ന ഈ രീതി തെക്കന്‍ കേരളത്തില്‍ നിലവിലുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ആദ്യം പ്രാവര്‍ത്തികമായത് പള്ളിക്കരയിലാണ്....

Read more
Page 609 of 816 1 608 609 610 816

Recent Comments

No comments to show.