ജെ.സി.ഐ ഇന്ത്യ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സംഭാവന ചെയ്തു

കാസര്‍കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി...

Read more

ട്രാവല്‍സില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍

ബദിയടുക്ക: ട്രാവല്‍സിന്റെ ഷട്ടര്‍ തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍. പള്ളത്തടുക്ക കുടുപ്പംകുഴി സ്വദേശിയും ബദിയടുക്ക ബാറഡുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(42)യാണ് റിമാണ്ടിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Read more

ബേക്കലില്‍ പിടിയിലായ രമേശനും ബാദുഷയും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതികള്‍

ബേക്കല്‍: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇന്നലെ ബേക്കലില്‍ പൊലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍(28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23)...

Read more

ശ്രീകൃഷ്ണജയന്തി ആഘോഷം; വീട്ടുമുറ്റങ്ങള്‍ അമ്പാടിയാകും

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കുട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരും....

Read more

കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടയില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന അരമന ബസാറില്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച നാണയങ്ങളാണ് കവര്‍ന്നത്. മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ആരിക്കാടിയിലെ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്ന് രാവിലെ...

Read more

ഓട്ടോവാടകയായി കുറഞ്ഞ നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഹാസന്‍: ഓട്ടോ വാടകയായി കുറഞ്ഞ നിരക്ക് ഈടാക്കുന്നതിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. മൈസൂര്‍ ജില്ലയിലെ പിരിയപട്ടണ സ്വദേശിയായ പ്രസന്നയെ (31)യാണ്...

Read more

ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എരുമയെ കഴുത്തറുത്ത് കൊന്നു; കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോളിയ ബല്യയില്‍ എരുമയെ കഴുത്തറുത്ത് കൊന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോളിയ ബല്യയിലെ ജയറാം ഷെട്ടിയെ കസ്റ്റഡിയിലെടുത്തു. ജയറാമിന്റെ കൃഷിയിടത്തിലാണ്...

Read more

വി.എന്‍ ഹാരിസ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്, ബഷീര്‍ ശിവപുരം സെക്രട്ടറി

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്റായി വി.എന്‍ ഹാരിസിനെയും സെക്രട്ടറിയായി ബഷീര്‍ ശിവപുരത്തെയും തെരെഞ്ഞെടുത്തു. കെ.ഐ അബ്ദുല്‍ ലത്തീഫ് (വൈസ് പ്രസിഡന്റ്), വി.സി ഇഖ്ബാല്‍ മാസ്റ്റര്‍,...

Read more

ചെമനാട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

കാസർകോട്: ചെമനാട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ഷബീറി (28)നാണ് പരിക്കേറ്റത്.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാവിലെയാണ് അപകടം. നാട്ടുകാരും...

Read more

കനത്ത മഴയും ലോക്ക് ഡൗണും ഞായറാഴ്ച്ച കാസർകോട് ജനജീവിതം സ്തംഭിച്ചു

കാസർകോട്: രണ്ട് ഞായറാഴ്ച്ചയക്ക് ശേഷം ഇന്ന് വീണ്ടും അധികൃതർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നും രണ്ട് ദിവസമായി തുടരുന്ന മഴയും കാസർകോട് ഞായറാഴ്ച്ച ജനജീവിതത്തെ ബാധിച്ചു. മിക്ക...

Read more
Page 528 of 771 1 527 528 529 771

Recent Comments

No comments to show.