പാളത്തില്‍ വിള്ളല്‍: കാസര്‍കോടും മഞ്ചേശ്വരവുമുള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: മംഗളൂരുവില്‍ റെയില്‍പാളത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ട്രെയിന്‍ റദ്ദാക്കേണ്ടിയും മറ്റു ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇന്നലെ വൈകിട്ടാണ് മംഗളൂരു കുലശേഖറിനും പാടിലിനും...

Read more

വാടകവീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍

മംഗളൂരു: വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദെ സ്വദേശി രാമകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു; തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കഷണം കൊണ്ട് ഇടിച്ച്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മൈസൂരുവിലെ...

Read more

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ജില്ലയില്‍ 30 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: ആഗസ്റ്റ് 18 മുതല്‍ 24 വരെയുള്ള ആഴ്ചയില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍-ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) എട്ടിനു മുകളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളൊന്നും ജില്ലയില്‍ ഇല്ല. അതിനാല്‍ ജില്ലയില്‍...

Read more

കോണ്‍ഗ്രസ് നേതാവ് താരാനാഥ് മധൂര്‍ അന്തരിച്ചു

മധൂര്‍: കോണ്‍ഗ്രസ് നേതാവും പൈവളിഗെ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സുപ്രീം ബസ് ഉടമയുമായ മധൂര്‍ കോടിമജലു ജനഗ നിലയത്തിലെ താരനാഥ് മധൂര്‍ (65) അന്തരിച്ചു. കാസര്‍കോട് ബ്ലോക്ക്...

Read more

വ്യാപാരിയെ വിവാഹ കെണിയില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ വിവാഹ കെണിയില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി...

Read more

മനുഷ്യാവകാശകമ്മീഷന്‍ സിറ്റിംഗ്; മുന്‍ കലക്ടര്‍ക്കെതിരായ പരാതി മാറ്റിവെച്ചു

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് രാവിലെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ജനപ്രതിനിധിയെ അവഹേളിച്ചെന്ന പരാതിയില്‍ മുന്‍ കലക്ടര്‍ സജിത് ബാബു മനുഷ്യാവകാശ...

Read more

നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴയുമായി ട്രാഫിക്ക് പൊലീസ്

കാസര്‍കോട്: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍. റാവു റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ് രംഗത്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് പുതുതായി ചുമതലയേറ്റ കാസര്‍കോട് ട്രാഫിക്ക്...

Read more

പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍

പൈവളിഗെ: പൈവളിഗെ ബായിക്കട്ട ചെക്ക് പോസ്റ്റ് റോഡില്‍ ഒമ്പത് മാസത്തിനിടെ വിവിധ അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. കഴിഞ്ഞ ദിവസം ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ്ടു...

Read more

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു

മുന്നാട്: കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു. ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ.രവീന്ദ്രന്റെയും സി.സുനിതയുടെയും മകളായ...

Read more
Page 527 of 767 1 526 527 528 767

Recent Comments

No comments to show.