പൈവളിഗെ: മഞ്ചേശ്വരം പഞ്ചായത്തിന് കീഴില്‍ പൈവളിഗെ കയര്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. 25 ലക്ഷം...
Read moreബന്തിയോട്: തേങ്ങ പറിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് തെങ്ങില്‍ നിന്ന് വീണ തൊഴിലാളി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക മന്‍ച്ചി സ്വദേശിയും മുട്ടം ഗേറ്റിന് സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍...
Read moreഉപ്പള: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി....
Read moreബന്തിയോട്: തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട്ടെ സാബിര്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പെരിങ്കടിയിലാണ് മൃതദേഹം...
Read moreപൈവളിഗെ: പൈവളിഗെയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അക്രമികള്‍ക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. ഇന്നലെ പൈവളിഗെ...
Read moreപൈവളിഗെ: നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം. അബൂബക്കര്‍ സിദ്ദിഖിനെ തലകീഴായി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തിന്റെ ഭീതി മാറും മുമ്പേ ഗുണ്ടാസംഘത്തിന്റെ മറ്റൊരു അക്രമം.പൈവളിഗെയില്‍ യുവാവിനെ തേടി...
Read moreഉപ്പള: എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പിടിയിലായത്.
Read moreഉപ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് ജോഡ്ക്കല്‍ സ്വദേശി മരിച്ചു. ജോഡ്കല്ലിലെ കൂലി തൊഴിലാളി ശേഖര്‍ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പത്വാടി പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെയാണ്...
Read moreഉപ്പള: ബംഗളൂരുവിലേക്കുള്ള യാത്ര പൊലിപ്പിക്കാനായി കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഖില്‍ രാജ് (23), ആദര്‍ശ്...
Read moreഉപ്പള: ഉപ്പളയും മഞ്ചേശ്വരവും മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുന്നു. കര്‍ണാടകയില്‍ നിന്ന് ഉപ്പളയിലേക്ക് ഓട്ടോയില്‍ കടത്തികൊണ്ടു വന്ന രണ്ടര ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് പേരെ മഞ്ചേശ്വരം...
Read more