ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു: നംവംബര്‍ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത് 691 കേസുകള്‍ മാത്രം

കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത്. നവംബര്‍ 11 മുതല്‍ 17 വരെയുള്ള...

Read more

ബുധനാഴ്ച ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ്; 187 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ഇന്ന് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ്...

Read more

പശുകുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 15 കാരന്‍ മരിച്ചു

ബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ...

Read more

ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കി; ഉദുമയില്‍ സംഘര്‍ഷാവസ്ഥ

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരാണ് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചത്....

Read more

ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 96 പേര്‍ക്ക്; രോഗമുക്തി 130 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 94 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 130...

Read more

തെരുവത്തെ അനധികൃത ലാബ് ഉടമക്കെതിരെ ജാമ്യമില്ലാ കേസ്; ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കോവിഡ് ലാബിനെ കുറിച്ചുള്ള അന്വേഷണ ചുമതല കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍ക്ക്. വ്യാജ കോവിഡ് പരിശോധന കേന്ദ്രത്തെ...

Read more

നിരവധി കേസുകളിലെ പ്രതി വധശ്രമക്കേസില്‍ അറസ്റ്റില്‍

ബദിയടുക്ക: പോക്‌സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ വധശ്രമക്കേസില്‍ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പുണ്ടൂര്‍ കാവേരിമൂലയിലെ അണ്ണു എന്ന കൃഷ്ണന്‍ (35) ആണ് അറസ്റ്റിലായത്. അര്‍ളടുക്ക...

Read more

റിട്ട. സബ് ജഡ്ജി എ. പ്രഭാകര നായക് അന്തരിച്ചു

കാസര്‍കോട്: റിട്ട. സബ് ജഡ്ജി കാസര്‍കോട് അമേയ് റോഡ് അനില്‍ മന്ദിറിലെ എ. പ്രഭാകര്‍ നായക് (90) അന്തരിച്ചു. 20 വര്‍ഷത്തോളം മജിസ്‌ട്രേറ്റും സബ് ജഡ്ജിയുമായി പ്രവര്‍ത്തിച്ചിരുന്നു....

Read more

പ്രമേഹം കൂടി ദേഹാസ്വാസ്ഥ്യം; എം.സി. ഖമറുദ്ദീന്‍ ആസ്പത്രിയില്‍

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

Read more
Page 505 of 526 1 504 505 506 526

Recent Comments

No comments to show.