പുണ്ടൂരില്‍ കവുങ്ങിന്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; മയ്യത്ത് കൊണ്ടുപോകാന്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചു

മുള്ളേരിയ: പൂണ്ടൂരില്‍ കവുങ്ങിന്‍ പാലം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. കാറഡുക്ക പഞ്ചായത്ത് 15-ാം വാര്‍ഡ് പുണ്ടൂര്‍ ശാസ്താംകോട്ട കല്ലൂങ്കോളിലെ താല്‍കാലിക...

Read more

ഉമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ പൊലിഞ്ഞത് വിരുന്ന് സല്‍ക്കാരത്തിനുള്ള യാത്രക്കിടെ

അഡൂര്‍: കല്ല്യാണ വിരുന്ന് യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഉമ്മയും കുഞ്ഞും മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഗാളിമുഖ ഗോളിത്തടി സ്വദേശിയും കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരിയുമായ...

Read more

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

അഡൂര്‍: അഡൂര്‍ പരപ്പയില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് ഉമ്മയും രണ്ടുവയസുകാരിയായ മകളും മരിച്ചു. ഗ്വാളിമുഖം ഗോളിത്തടിയിലെ ഷാനുവിന്റെ ഭാര്യ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്)...

Read more

പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തിയും മലഞ്ചരക്ക് കടയിലും കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മുള്ളേരിയ: പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന കേസിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലും രണ്ട് പേര്‍ അറസ്റ്റില്‍. മുളിയാര്‍ ബാലനടുക്കം സ്വദേശിയും...

Read more

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

അഡൂര്‍: അഡൂര്‍ വെള്ളച്ചേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്നലെ കാസര്‍കോട്-അഡൂര്‍-പാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അഡൂര്‍...

Read more

പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

മുള്ളേരിയ: പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍...

Read more

അസുഖം: കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാറിലെ രഘുനാഥ റൈ-സുഗന്ധ ദമ്പതികളുടെ മകനും കര്‍ഷകനുമായ സാര്യബീഡുവിലെ രാജമോഹന റൈ(58)യാണ് മരിച്ചത്. മാസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖം...

Read more

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

മുള്ളേരിയ: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കിന്നിംഗാര്‍ ഹൊസഗദ്ദെയിലെ നാരായണന്റെ ഭാര്യയും അപ്പയ്യ-ദേവകി ദമ്പതികളുടെ മകളുമായ സവിത(38)യാണ് മരിച്ചത്.കര്‍ണാടക അതിര്‍ത്തിയായ സര്‍വ്വപ്പാടിയിലെ ബന്ധുവീട്ടില്‍...

Read more

ആലൂരിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍; സ്‌കൂള്‍ സംരക്ഷിക്കാന്‍ നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്തിലെ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (എം.ജി.എല്‍.സി)അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിനെതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി...

Read more

വനത്തില്‍ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരത്തടികളുമായി മൂന്ന് പേര്‍ അറസ്റ്റില്‍

പരപ്പ: പരപ്പ റിസര്‍വ്വ് വനത്തില്‍ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ പൂത്തൂരിലെ ഇര്‍ഫാന്‍, ബല്‍ത്തങ്ങാടി സ്വദേശികളായ അബൂബക്കര്‍, മുസ്തഫ...

Read more
Page 5 of 10 1 4 5 6 10

Recent Comments

No comments to show.