കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മുള്ളേരിയ: കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മുള്ളേരിയ ബേങ്ങത്തടുക്കയിലെ ഭാസ്‌കരന്‍-ജയന്തി ദമ്പതികളുടെ മകന്‍ സമ്പത്ത് കുമാറിന്റെ(33) മൃതദേഹമാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ പള്ളത്തൂര്‍ പാലത്തിന് അഞ്ച്...

Read more

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ ബെല്‍ത്തമൂലയിലെ രത്‌നോജി റാവു-ചന്ദ്രാവതി ദമ്പതികളുടെ മകന്‍ ദയാനന്ദ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...

Read more

മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മൂല നാരായണന്‍ നായര്‍ അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മുളിയാറിലെ മൂല നാരായണന്‍നായര്‍(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു മരണം....

Read more

മുള്ളേരിയയില്‍ വീട്ടില്‍ നിന്ന് ആറുപവന്‍ സ്വര്‍ണം കവര്‍ന്നു

മുള്ളേരിയ: മുള്ളേരിയയില്‍ വീട്ടില്‍ നിന്ന് ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. മുള്ളേരിയ കരിമ്പുവളപ്പിലെ കിഷോര്‍കുമാറിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഗണേശോല്‍സവത്തിന്റെ ഭാഗമായി മുള്ളേരിയയില്‍ നടന്ന ശോഭായാത്ര...

Read more

മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും; നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുളിയാര്‍ പഞ്ചായത്തിലെ പയ്യോലം, നെയ്യങ്കയം, കൊറത്തിക്കുണ്ട്, നീരവളപ്പ്, കുണ്ടോച്ചി എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പെയ്ത...

Read more

വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന്
മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു

മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക അസുഖത്തെ തുടര്‍ന്ന്...

Read more

റോഡരികില്‍ യുവാവ്
തീകൊളുത്തി മരിച്ച നിലയില്‍

ബോവിക്കാനം: റോഡരികില്‍ യുവാവിനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരംപാടി പടുപ്പ് കുളിയംകല്ല് സ്വദേശി ഇ.എം.സദ്ഗീതി(21)നെയാണ് ബോവിക്കാനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍-ബാവിക്കര റോഡരികില്‍ തീ കൊളുത്തി മരിച്ച...

Read more

കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

മുള്ളേരിയ: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബോവിക്കാനം എട്ടാംമൈലില്‍ ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. സുള്ള്യ...

Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം; അറസ്റ്റിലായ യുവാവ് റിമാണ്ടില്‍, കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം

മുള്ളേരിയ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ബദിയടുക്ക പിലാങ്കട്ടക്ക് സമീപം അര്‍ത്തിപള്ളം സ്വദേശിയും മുളിയാര്‍ മുലടുക്കത്ത് താമസക്കാരനുമായ...

Read more

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം: ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി

മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്രവികസനം ലക്ഷ്യമാക്കി, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാണ പ്രവൃത്തി...

Read more
Page 6 of 10 1 5 6 7 10

Recent Comments

No comments to show.