പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ഇരിയണ്ണി: പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ഈസ്റ്റ് ബെള്ളിപ്പാടിയിലെ കെ. മുഹമ്മദ് കുഞ്ഞി (58)യാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്‌മാന്‍...

Read more

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗോവിന്ദ ഭട്ട് അന്തരിച്ചു

മുള്ളേരിയ: ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു ബെള്ളൂര്‍ മുള്ളക്കൊച്ചിയിലെ ഗോവിന്ദഭട്ട്(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....

Read more

ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം

നെല്ലിക്കട്ട: ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നെല്ലിക്കട്ട ടൗണിലാണ് റോഡില്‍ കിടപ്പ് സമരം...

Read more

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുള്ളേരിയ മാളങ്കൈ അരിത്തലയിലെ ശിവരാമ മണിയാണിയുടെ ഭാര്യ കുസുമ (48)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന്...

Read more

അഡൂരില്‍ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസില്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

അഡൂര്‍: അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും...

Read more

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ദേലംപാടിയിലെ കര്‍ഷകര്‍

അഡൂര്‍: കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി ദേലംപാടി പഞ്ചായത്തിലെ കര്‍ഷകര്‍. അഡൂര്‍, ബെള്ളക്കാന, ഓലക്കൊച്ചി, ഓട്ടമന പ്രദേശങ്ങളിലാണ് അഞ്ചോളം ആനകള്‍ ഭീതി വിതച്ച് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്....

Read more

മല്ലംപാറയില്‍ വീണ്ടും സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു

അഡൂര്‍: അഡൂര്‍ മല്ലംപാറയില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരായ മൂന്നുപേരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. മുന്‍ പഞ്ചായത്തംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കുഞ്ഞിക്കണ്ണന്‍ (53),...

Read more

ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസം; വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ മരിച്ചു

മുള്ളേരിയ: ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കിന്നിംഗാര്‍ തരളിമൂലയിലെ മഹാലിംഗനായക്(68) ആണ് മരിച്ചത്. തരളിമൂലയിലെ വീട്ടില്‍...

Read more

പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കുന്നതിനിടെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കവെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. മുളിയാര്‍ ബേപ്പ് അമ്പലത്തിങ്കാലിലെ എം. കുഞ്ഞമ്പുനായര്‍(65) ആണ് മരിച്ചത്. വീടിന് അരകിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍...

Read more
Page 10 of 10 1 9 10

Recent Comments

No comments to show.