പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ...

Read more

പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ 5 പ്രതികള്‍ കീഴടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചുപ്രതികള്‍ കീഴടങ്ങി. കര്‍ണാടക ബോളാര്‍ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ(32), പ്രകാശ്...

Read more

കഞ്ചാവ് വലിക്കുന്നതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: പറമ്പില്‍വെച്ച് കഞ്ചാവ് വലിച്ചതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെതിരെ നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. മംഗളൂരു സ്വദേശിയും പാവൂര്‍ തക്കിറപ്പദവില്‍ താമസക്കാരനുമായ ഷാജി(38)യെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്....

Read more

പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരുവില്‍ കണ്ടെത്തി; പ്രതികള്‍ക്കായി തിരച്ചില്‍

ബന്തിയോട്: മഞ്ചേശ്വരത്ത് കടലില്‍ വെച്ച് രണ്ടുപൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ്...

Read more

ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പ് എറിഞ്ഞു തകര്‍ത്ത കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ മാടയില്‍ ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്ത കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. ഉദ്യാവര്‍ ജെ.എം. റോഡിലെ മുഹമ്മദ് സിനാജ്...

Read more

പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്....

Read more

ഹൊസങ്കടിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇന്നലെ രാത്രി എസ്.ഡി.പി.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അംഗഡിപ്പദവിലെ ബി.ജെ.പി പ്രവര്‍ത്തകരായ സുധാകരന്‍ (33), സുകുമാരന്‍ (35), സരിത (19),...

Read more

കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശി മരിച്ചു

മഞ്ചേശ്വരം: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ്...

Read more

മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ചു

മഞ്ചേശ്വരം: മുസോടി സ്വദേശി സൗദിയില്‍ കാറിടിച്ച് മരിച്ച തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുസോടി സ്വദേശിയും മച്ചംപാടിയില്‍ താമസക്കാരനുമായ മൂസ (42)യാണ് മരിച്ചത്. സൗദി ത്വാഹിഫില്‍ മദ്രസ...

Read more

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ...

Read more
Page 29 of 30 1 28 29 30

Recent Comments

No comments to show.