ദേശീയപാത വികസനം: ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; പ്രശ്‌ന പരിഹാരത്തിന് യോഗം വിളിക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ്

മഞ്ചേശ്വരം: തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക നിയമസഭയില്‍ ഉന്നയിച്ച് എ. കെ.എം അഷ്‌റഫ് എം. എല്‍.എ. ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി...

Read more

പ്രവാസി യുവാവിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പ്രത്യേക...

Read more

ഹൊസങ്കടിയില്‍ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ഹൊസങ്കടി: ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു....

Read more

മഞ്ചേശ്വരത്ത് സെക്യൂരിറ്റി ജീവനക്കാരന്റെ പണം പോക്കറ്റടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബസ് യാത്രക്കിടെ സെക്യൂരിറ്റി ജീവനക്കാരന്റെ പണം പോക്കറ്റടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട്...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: 15ല്‍ പരം കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹിമിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍...

Read more

ഓമ്‌നിവാനില്‍ ആടുകളെ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: ഓമ്‌നിവാനില്‍ രണ്ട് ആടുകളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി രാജീവ് നഗര്‍ കോളനിയിലെ അഹമ്മദ് നിസാറിനെ(19)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

ഉപ്പളയില്‍ വസ്ത്രക്കടയുടെ ചുമര് തുരന്ന് 17000 രൂപ കവര്‍ന്നു

മഞ്ചേശ്വരം: ഉപ്പളയില്‍ വസ്ത്രക്കടയുടെ ചുമര് തുരന്ന് 17000 രൂപ കവര്‍ന്നു. ഹിദായത്ത് നഗറിലെ അബ്ദുല്‍ റഹ്‌മാന്റെ ഉടസ്ഥതയിലുള്ള ഉപ്പളയിലെ ഷാലിമാര്‍ വസ്ത്ര കടയിലാണ് കവര്‍ച്ച നടന്നത്. കടയുടെ...

Read more

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേശ്വരം: ഓട്ടോ ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ സുജങ്കിലയിലെ മുകേഷ്(28)ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് കിടപ്പ്...

Read more

ഹൊസങ്കടിയില്‍ ഗ്യാരേജിന് തീപിടിച്ചു; രണ്ട് ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ഓട്ടോ ഗ്യാരേജിന് തീപിടിച്ചു. ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റൊരു ഓട്ടോറിക്ഷ ഭാഗികമായും കത്തിനശിച്ചു. ഹൊസങ്കടി അംഗടിപദവിലെ രോഹിത്, സന്തു എന്നിവര്‍ പാര്‍ട്ടണര്‍മാരായ ശ്രീ ആഞ്ജനേയ...

Read more

കുഞ്ചത്തൂരില്‍ വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് 20 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

മഞ്ചേശ്വരം: ഉപ്പളയിലും മഞ്ചേശ്വരത്തും കവര്‍ച്ച സംഘം തമ്പടിച്ചതോടെ ജനം ഭീതിയില്‍. കുഞ്ചുത്തൂരില്‍ വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1000 രൂപയും കവര്‍ന്നു....

Read more
Page 17 of 30 1 16 17 18 30

Recent Comments

No comments to show.