മഞ്ചേശ്വരം ജോഡ്കല്‍ ബോള്ളാര്‍ പുഴയില്‍ നിന്നുള്ള മണല്‍കടത്ത് പൊലീസ് തടഞ്ഞു; ലോറി ഡ്രൈവര്‍മാരായ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്തിനടുത്ത ബോള്ളാര്‍ പുഴയില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് റെയ്ഡ്...

Read more

ഹൊസങ്കടിയില്‍ ഗ്ലാസ് തകര്‍ത്ത് പണം കവര്‍ന്ന ശേഷം കടക്ക് തീയിട്ടു

ഹൊസങ്കടി: കൂലിത്തൊഴിലാളിയെ മുറിക്കകത്താക്കി ഷട്ടര്‍ താഴ്ത്തുകയും ഗ്ലാസ് തകര്‍ത്ത് പതിനഞ്ചായിരം രൂപ കവര്‍ന്ന ശേഷം കടക്ക് തീവെച്ചതായും പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഹൊസങ്കടിയിലാണ് സംഭവം....

Read more

എം.ഡി.എം.എയും കാറും ഉപേക്ഷിച്ച് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പൊലീസ് പരിശോധനക്കിടെ എം.ഡി.എം.എ മയക്കുമരുന്നും കാറും ഉപേക്ഷിച്ച് പൊലീസിനെ തള്ളിമാറ്റി കടന്ന യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മച്ചംപാടിയിലെ മുഹമ്മദ് ഷാഫി(28)യെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

Read more

കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി; യുവാവ് ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന നാലര ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പൊലീസ് പിടികൂടി. യുവാവ് ഓടി രക്ഷപ്പെട്ടു. കാര്‍ കസ്റ്റഡിയില്‍ എടുത്തു. മച്ചമ്പാടിയില്‍ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ...

Read more

കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക മഞ്ഞനാടി സ്വദേശിയും മൊര്‍ത്തണയില്‍ താമസക്കാരനുമായ അന്‍സാര്‍ (23) ആണ് മരിച്ചത്. സുലൈമാന്റെയും സുഹ്‌റയുടേയും...

Read more

മഞ്ചേശ്വരത്ത് പുല്ലരിയുന്നതിനിടെ ഗൃഹനാഥന്‍ പാമ്പ് കടിയേറ്റ് മരിച്ചു

മഞ്ചേശ്വരം: പുല്ല് അരിയുന്നതിനിടെ ഗൃഹനാഥന്‍ പാമ്പ് കടിയേറ്റു മരിച്ചു. മഞ്ചേശ്വരം കണ്വാ തീര്‍ത്ഥ ഹൊനയിലെ പുരുഷോത്തമ സഫലിയ(55)ആണ് മരിച്ചത്. വീട്ടു മുറ്റത്തിന് സമീപം പുല്ല് അരിയുന്നതിനിടെയാണ് വലത്...

Read more

മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി.ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ...

Read more

ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി;കാപ്പ ചുമത്തി രണ്ടുപേരെ ജയിലിലടച്ചു, രണ്ടുപേരെ നാടുകടത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പതിനഞ്ചോളം പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മഞ്ചേശ്വരം പൊലീസ്...

Read more

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

മഞ്ചേശ്വരം: കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം ഗുവദപടുപ്പ് സ്വദേശി മരിച്ചു. മഞ്ചേശ്വരം ഗുവദപടുപ്പിലെ പരേതനായ ഇബ്രാഹിമിന്റെയും ഖദീജയുടേയും മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച...

Read more

കണ്ണൂരിലെ മയക്കുമരുന്ന് വേട്ട; മുഖ്യകണ്ണി ഹൊസങ്കടിയില്‍ പിടിയില്‍

മഞ്ചേശ്വരം: എം.ഡി.എം.എ അടക്കം കണ്ണൂരില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ മുഖ്യകണ്ണിയെ ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘം പിടികൂടി. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം...

Read more
Page 18 of 30 1 17 18 19 30

Recent Comments

No comments to show.