കൊളത്തൂര്‍ സ്വദേശി ന്യൂമോണിയ ബാധിച്ച് റാസല്‍ഖൈമയില്‍ മരിച്ചു

കൊളത്തൂര്‍: കൊളത്തൂര്‍ സ്വദേശി ഗള്‍ഫില്‍ മരണപെട്ടു. കൊളത്തൂര്‍ കുയ്യങ്ങാനത്തെ കെ.നാരായണന്‍ നായരാ(50)ണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഗള്‍ഫില്‍ ദീര്‍ഘകാലം ടൈലറായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്ന് പോയത്....

Read more

പൊയിനാച്ചിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ ബളാല്‍ സ്വദേശി പിടിയില്‍

പൊയിനാച്ചി: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ബളാല്‍ സ്വദേശി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലായി. ബളാലിലെ ഹരീഷിനെ(45)യാണ് മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്...

Read more

ജനകീയ പൊലിസ് ഓഫീസര്‍ ബേഡകത്തോട് യാത്രപറയുന്നു

ബേഡകം: മലയോരത്തിന്റെ ജനകീയ പൊലീസ് ഓഫീസര്‍ ബേഡകത്തോട് യാത്ര പറയുന്നു. വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഒപ്പം അദ്ദേഹം സേവനം ചെയ്യുന്ന പൊലിസ് സ്റ്റേഷനും. കുറ്റങ്ങള്‍ക്കും...

Read more

വൃദ്ധന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

കുണ്ടംകുഴി: വൃദ്ധന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കുണ്ടംകുഴി പാണ്ടിക്കണ്ടം റോഡില്‍ ഓടു കമ്പനിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഹസൈനാര്‍ (70) ആണ് മരിച്ചത്. അയല്‍വാസിയായ...

Read more

കൊളത്തൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു

ബേഡകം: കൊളത്തൂര്‍ വില്ലേജ് പരിധിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുടിലുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. കൊളത്തൂര്‍ പ്ലാത്തിയില്‍ അനധികൃതമായി നിര്‍മിച്ച കുടിലുകള്‍ക്കാണ് തീയിട്ടത്. ഇവിടെ...

Read more

ഓട്ടോയില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് പിടിയില്‍

ബന്തടുക്ക: ഓട്ടോയില്‍ മദ്യം കടത്തുകയായിരുന്ന യുവാവ് എക്സൈസ് പിടിയിലായി. ബന്തടുക്ക കൊളത്തെ എം. പ്രശാന്തിനെ(31)യാണ് ബന്തടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബി.എം അബ്ദുല്ലക്കുഞ്ഞി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ...

Read more

മകന്റെ മര്‍ദ്ദനമേറ്റ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവം: മകന്റെ ഭാര്യയും അറസ്റ്റില്‍

ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ മകന്റെ ഭാര്യയെയും ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ പടുപ്പ്...

Read more

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ആസ്പത്രിയുടെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മകന്‍ പൊലീസ് പിടിയില്‍

ബന്തടുക്ക: മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അച്ഛന്‍ ആസ്പത്രികെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ(69) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...

Read more

പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസിന്റെ വാഹനം മദ്യലഹരിയില്‍ നശിപ്പിച്ച യുവാവ് അറസ്റ്റില്‍

ബേഡകം: മദ്യലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക്ക് നശിപ്പിച്ച സംഭവത്തില്‍ യുവാവിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ...

Read more

വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി പരാതി; ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ കേസ്

മുന്നാട്: തന്റെ വ്യാജ ഒപ്പിട്ട് ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചെന്ന് ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ പരാതി നല്‍കി. ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു....

Read more
Page 7 of 8 1 6 7 8

Recent Comments

No comments to show.