ബേഡകം: ബേഡകം കരിയങ്കാനത്തെ ബാലകൃഷ്ണ ഭട്ടി(57)നെ കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വര്‍ഷമായി അസുഖംമൂലം ചികിത്സയിലായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: രാധിക. മകന്: പ്രജ്വല്‍. സഹോദരങ്ങള്‍: നാരഗാജ, ഗോവിന്ദശര്മ്മ, ഉഷ, ശശിപ്രഭ, ആശ, വീണ.