കൊളത്തൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കുണ്ടംകുഴി: കൊളത്തൂരില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊലീസ് പിടിയിലായി. പെര്‍ലടുക്കം ടൗണിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷ (42)യെയാണ് കൊല്ലപ്പെട്ട നിലയില്‍...

Read more

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആതിര മടങ്ങി; വേദനയില്ലാത്ത ലോകത്തേക്ക്

കുണ്ടംകുഴി: വേദനയില്ലാത്ത ലോകത്തേക്ക് ആതിര മടങ്ങി. രക്താര്‍ബുദം ബാധിച്ച് ദിര്‍ഘകാലമായി ചികിത്സയിലായിരുന്ന കൊളത്തൂര്‍ ബറോട്ടിയിലെ ആതിര (22)യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ കാലില്‍...

Read more

സൂര്യജിത്തിന്റെ ദുരൂഹമരണത്തില്‍ ഒരാളെ കൂടി ചോദ്യം ചെയ്തു; മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചത് തെളിവുശേഖരണത്തിന് തടസമാണെന്ന് പൊലീസ്

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള മൂന്ന് പേരില്‍ ഒരാളെ കൂടി പൊലീസ് ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരെയാണ് ബേഡകം പൊലീസ് ചോദ്യം...

Read more

ബേഡകത്തെ സൂര്യജിത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേഡകം സി.ഐ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സൂര്യജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കപ്പെടുന്ന...

Read more

ബേഡകം സ്വദേശിയായ യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

കുണ്ടംകുഴി: സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് പോയ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം. ബേഡകം മോലോത്തുംകാവിലെ...

Read more

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു

മുന്നാട്: കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ത്ഥിനി മരിച്ചു. ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ.രവീന്ദ്രന്റെയും സി.സുനിതയുടെയും മകളായ...

Read more

കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

മുന്നാട്: ബേഡകത്ത് യുവതിയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കൊറത്തിക്കുണ്ടിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്....

Read more

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വയറിംഗ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

കുണ്ടംകുഴി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. ബേഡഡുക്ക താരംതട്ടടുക്കയിലെ അമ്മംകല്ല് സ്വദേശി എ.മധുസൂദനന്‍ നായരാ(49)ണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ്...

Read more

എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുറ്റിക്കോല്‍: കാറില്‍ മാരക ലഹരിമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത് വാഹന പരിശോധനക്കിടയിലാണ് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി ബെണ്ടിച്ചാലിലെ ഉമ്മര്‍ ഫാറൂഖ്(25),...

Read more

പൊയിനാച്ചി-ആലട്ടിറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്ക്

പൊയിനാച്ചി: പൊയിനാച്ചി-ആലട്ടി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ഷംസീര്‍, തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാല്‍, ഭാര്യ സാജിദ, മക്കളായ ഫാത്തിമ(7), ഗഫ്രിയ...

Read more
Page 6 of 9 1 5 6 7 9

Recent Comments

No comments to show.