യുവ കരാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിക്കോല്‍: യുവ കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ സനീഷ്...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥി സ്‌കൂള്‍ കോമ്പൗണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബേഡകം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കോമ്പൗണ്ടിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥി അഭിനവ്...

Read more

മലയോരത്ത് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളീ ചാമ്പ്യന്‍ഷിപ്പ്

പടുപ്പ്: മലയോരത്തിന് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്. പടുപ്പ് പഞ്ചമി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ കോളേജ് പുരുഷ-വനിതാ വോളിയാണ്...

Read more

കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേഡകം: കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എച്ച് വേണുവി(35)നാണ് വെട്ടേറ്റത്. വേണുവിനെ പരിക്കുകളോടെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍...

Read more

സമം സാംസ്‌കാരികോത്സവത്തിന് മുന്നാട്ട് തുടക്കമായി

മുന്നാട്: കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരിക ഉത്സവത്തിന് മുന്നാട് തുടക്കം കുറിച്ചു.ഇഎംഎസ് അക്ഷര ഗ്രാമത്തില്‍ ചിത്രകാര...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

കുറ്റിക്കോല്‍: വഴിയാത്രക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബിലാലാ(8)ണ് മരിച്ചത്. കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കവാടത്തിന്...

Read more

വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

മുന്നാട്: വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ ടൗണില്‍ ഫാന്‍സി കട നടത്തുന്ന മുന്നാട് അരിച്ചെപ്പ് സ്വദേശി പി. രത്‌നാകര(50)നാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട...

Read more

മുംബൈയില്‍ മരിച്ച പള്ളത്തിങ്കാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുറ്റിക്കോല്‍: മുംബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പള്ളത്തിങ്കാല്‍ മിയ്യങ്ങാനം സ്വദേശി പി.ബി.രതീഷ് (38) എന്ന ഉണ്ണിയാണ് മുംബൈയില്‍ മരിച്ചത്. കപ്പലില്‍ ജോലിക്കായി അച്ഛന്റെ സഹോദരപുത്രനോടൊപ്പം...

Read more

ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ ഏഴുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു; സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തും

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ബേഡകം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍...

Read more

അമ്മയും മകളും വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുണ്ടംകുഴി പെട്രോള്‍ പമ്പിന് സമീപം നീര്‍ക്കയത്തെ ഡ്രൈവര്‍...

Read more
Page 3 of 9 1 2 3 4 9

Recent Comments

No comments to show.