ബേഡകം: ഒന്നാം ക്ലാസുകാരന് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബീംബുങ്കാല്‍ മൊട്ടമ്മലിലെ ഓട്ടോ ഡ്രൈവര്‍ എം.സി. രാഘവന്റെയും അശ്വതിയുടെയും മകന് എം.സി. ശിവരാജാ(6)ണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ശിവജിത്ത് (വിദ്യാര്‍ത്ഥി) സഹോദരനാണ്.