ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട് അടുക്കയിലെ...
Read moreബേക്കല്‍: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം അയ്യപ്പ ഭജനമന്ദിരത്തിന് സമീപം അശ്വതിയിലെ അര്‍ജുന്‍ വ്യാസനെ(29)യാണ് കോടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലായ്...
Read moreബേക്കല്‍: കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(26)യാണ് പിടിയിലായത്. ഇബ്രാഹിം ബാദുഷയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍...
Read moreകാഞ്ഞങ്ങാട്: ബേക്കലില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീ പിടിച്ചു. പള്ളിക്കര മേല്‍പ്പാലത്തിന് സമീപത്തെ സന ഫര്‍ണീച്ചര്‍ കടയിലാണ് തീ പിടിത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു...
Read moreബേക്കല്‍: യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളിക്കരയിലെ അഖിലിനെ(21) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കീഴൂരിലെ അച്ചു എന്ന...
Read moreബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയില്‍. 2023 ഏപ്രില്‍ 14നാണ് ഗഫൂര്‍...
Read moreബേക്കല്‍: സഹപാഠിയുടെ അക്രമത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി.സര്‍ക്കാര്‍ സ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെ കൈകള്‍ക്കാണ് ചലനശേഷി നഷ്ടപ്പെട്ടത്. ഫെബ്രുവരി ആറിന് വൈകിട്ടാണ്...
Read moreബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(60) കൊല ചെയ്യപ്പെട്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന ദേവകിയെ 2017 ജനുവരി 13ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍...
Read moreബേക്കല്‍: പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്റെ ബുള്ളറ്റ് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരനെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക ഷിമോഗ സ്വദേശി പുനീതിനെ(18)യാണ് ഹൊസ്ദുര്‍ഗ്...
Read moreബേക്കല്‍: പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കല്‍പ്പറ്റ സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യജോസഫ് (30)...
Read more