റോഡ് തടസപ്പെടുത്തി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണം; നാട്ടുകാര്‍ സമരം ശക്തമാക്കുന്നു

ബദിയടുക്ക: റോഡ് തടസപ്പെടുത്തിയുള്ള ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കെതിരെ നാട്ടുകാരുടെ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജനകീയ സമര സമിതിക്ക് രൂപം നല്‍കി. അതിനിടെ...

Read more

നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഗോഡൗണ്‍ കുത്തിതുറന്ന് പണം കവര്‍ന്നു. നെല്ലിക്കട്ട വിന്നര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് മോഷണം നടന്നത്. പൈപ്പുകളും മറ്റും സ്റ്റോക്ക് ചെയ്യുന്ന ഗോഡൗണാണിത്. ഗോഡൗണിന്റെ...

Read more

പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ മൈസൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു....

Read more

ഓടികൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു

പെര്‍ള: ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് ഓടികൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്....

Read more

സ്‌കൂള്‍ബസ് ചുറ്റുമതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബദിയടുക്ക: നിയന്ത്രണം വിട്ട സ്‌കൂള്‍ബസ് ചുറ്റുമതിലിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൂരംബയല്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ മുണ്ട്യത്തടുക്ക പള്ളം...

Read more

കുമ്പള -മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു

ബദിയടുക്ക: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം പതിവാകുന്നു. കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകിട്ട് ബേള ധര്‍ബ്ബത്തടുക്കയിലായിരുന്നു അപകടം....

Read more

പെര്‍ള ടൗണില്‍ പരിക്കേറ്റ് കിടന്നിരുന്ന യുവാവ് മറ്റൊരു സ്ഥലത്ത് മരിച്ച നിലയില്‍

ബദിയടുക്ക: പെര്‍ള ടൗണില്‍ പരിക്കേറ്റ് കിടന്നിരുന്ന യുവാവിനെ മറ്റൊരു സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏല്‍ക്കാന ബാളഗുളിയിലെ കുഞ്ഞപ്പനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ജനാര്‍ദന നായക്(46) ആണ് മരിച്ചത്....

Read more

പെര്‍ളയില്‍ നവദമ്പതികള്‍ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: ദമ്പതികളെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഷെട്ടിവയല്‍ ചെര്‍പ്പമലയിലെ ബാബുവിന്റെയും സുന്ദരിയുടെയും മകന്‍ വസന്തന്‍ (24), സ്വര്‍ഗ കജംപാടിയിലെ ബാലകൃഷ്ണയുടെയും പത്മാവതിയുടെയും മകള്‍...

Read more

കാറില്‍ തട്ടിക്കൊണ്ടു പോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി; മൂന്നുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി. ബദിയടുക്ക ഗോളിയടുക്കയിലെ കല്‍ക്കത്ത മൊയ്തു എന്ന മൊയ്തീന്‍ കുഞ്ഞിയെ(49)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബദിയടുക്ക: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അഗല്‍പ്പാടി മാര്‍പ്പനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്. ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത്...

Read more
Page 26 of 41 1 25 26 27 41

Recent Comments

No comments to show.