അഡ്യനടുക്ക സ്വദേശിയെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍

പെര്‍ള: അഡ്യനടുക്ക സ്വദേശിയായ യുവാവിനെ നുകം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്യാന ശിരങ്കല്ല്...

Read more

228 ലിറ്റര്‍ മദ്യം പിടികൂടിയ സംഭവം; എക്സൈസിനെ വെട്ടിച്ച് ഒളിവിലായിരുന്ന രണ്ടാംപ്രതി അറസ്റ്റില്‍

ബദിയടുക്ക: 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാപ്പാടിക്ക് സമീപം ചുക്കിനടുക്കയിലെ അനുഷ്യത്ത്(26)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്....

Read more

ആള്‍താമസമില്ലാത്ത വീട്ടില്‍ നിര്‍മ്മാണതൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നിര്‍മാണതൊഴിലാളിയായ യുവാവിനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളക്കുഞ്ച ചാലക്കോടിലെ പരേതനായ നാരായണനായക്-കുസുമ ദമ്പതികളുടെ മകന്‍ ഗോവിന്ദനായകിനെ(37)യാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത...

Read more

ബദിയടുക്കയില്‍ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപയുടെ അടക്ക കവര്‍ന്നു. കോരിക്കണ്ടത്തെ ഇഖ്ബാല്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മലനാട് ട്രേഡേര്‍സ് എന്ന മലഞ്ചരക്ക്...

Read more

ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

പെര്‍ള: ബൈക്കില്‍ പോകുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെര്‍ള കാട്ടുകുക്കെ കട്ടത്തടുക്കയിലെ ഗണരാജ്(27)ആണ് മരിച്ചത്. ഇലക്ട്രീഷ്യനായ ഗണരാജ് ഇന്നലെ പെര്‍ളയില്‍ നിന്ന് കാട്ടുകുക്കെയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ...

Read more

223 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍നിര്‍മ്മിത വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ(31), ചുക്കിനടുക്കയിലെ അനുഷത്ത്(26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍...

Read more

വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു

മാന്യ: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നവവരന്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ കൊല്ലങ്കാനയിലെ ബാബു നായക്-രത്‌ന ദമ്പതികളുടെ മകന്‍ വിനോദ്കുമാര്‍(35) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐ.ടി...

Read more

പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; യുവാവ് മരണത്തിന് കീഴടങ്ങിയത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം

ബദിയടുക്ക: പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എം.കെ നൗഫല്‍ (38) ആണ് മരിച്ചത്....

Read more

വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 41.22 ലിറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശി അറസ്റ്റില്‍

പെര്‍ള: വീടിന് സമീപത്തെ ഷെഡ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 41.22 ലീറ്റര്‍ ഗോവന്‍ മദ്യവുമായി മണിയംപാറ സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഷേണി വില്ലേജ് മണിയംപാറയിലെ റോബര്‍ട്ട്...

Read more

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

സീതാംഗോളി: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. ബാഡൂര്‍ കലഞ്ചടുക്കയിലെ രാമണ്ണഷെട്ടി-അനസൂയ ദമ്പതികളുടെ മകനും കാസര്‍കോട് തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിന്റെ...

Read more
Page 27 of 40 1 26 27 28 40

Recent Comments

No comments to show.