എന്നിട്ടും കണ്ണ് തുറക്കുന്നില്ല; നഗരത്തിലെ റോഡുകളില്‍ കുഴികള്‍ ഏറെ

കാസര്‍കോട്: നഗരത്തിലെ പല റോഡുകളിലും കുണ്ടുംകുഴിയും പ്രത്യക്ഷപ്പെട്ട് ഗതാഗതം ദുസ്സഹമായി. താലൂക്ക് ഓഫീസിന് സമീപം കണ്ണാടിപ്പള്ളിക്ക് എതിര്‍വശവും പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലും അടക്കം റോഡുകളില്‍ വലിയകുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.കുഴികളില്‍ വീണ്...

Read more

കാറില്‍ കഞ്ചാവ് കടത്ത്: പ്രതി റിമാണ്ടില്‍

പൈവളിഗെ: കാറില്‍ 90 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി റിമാണ്ടില്‍. കണ്ണൂര്‍ പുതിയങ്ങാടിയിലെ റിയാസി(28)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...

Read more

അനധികൃത മണല്‍ക്കടത്ത്: മൊഗ്രാല്‍ പുത്തൂരില്‍ 12 തോണികള്‍ നശിപ്പിച്ചു

കാസര്‍കോട്: മണല്‍ക്കടത്ത് പതിവാണെന്ന വിവരത്തെ തുടര്‍ന്ന് അനധികൃത കടവുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മൊഗ്രാല്‍പുത്തൂരിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ മണല്‍കടത്തിന്...

Read more

കുടുംബവഴക്കിനിടെ ഭാര്യയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവ്; പിഴ നാല് ലക്ഷം

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ കാഞ്ഞിരടുക്കത്ത് ഭാര്യയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു....

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി അനുവദിച്ച ആംബുലന്‍സ് നാശത്തിന്റെ വക്കില്‍

മുള്ളേരിയ: ഉപയോഗിക്കാതെ ആംബുലന്‍സ് നാശത്തിന്റെ വക്കില്‍. മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ അനുവദിച്ച ആംബുലന്‍സാണ് ഉപയോഗിക്കാതെ നശിക്കുന്നത്. എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച...

Read more

പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

ബേഡകം: പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ മുജീബ് റഹ്മാനെ(33)യാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാന്‍ ഒരു...

Read more

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ കേസ് 27ലേക്ക് മാറ്റിവെച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

Read more

വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബേഡകം: ഒന്നാം ക്ലാസുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബീംബുങ്കാല്‍ മൊട്ടമ്മലിലെ ഓട്ടോ ഡ്രൈവര്‍ എം.സി. രാഘവന്റെയും അശ്വതിയുടെയും മകന്‍ എം.സി. ശിവരാജാ(6)ണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു....

Read more

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്രവിതരണക്കാരന്‍ മരിച്ചു

ഹൊസങ്കടി: സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹൊസങ്കടി സ്വദേശി മരിച്ചു. പത്ര വിതരണക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ഹൊസങ്കടിയിലെ വിശ്വാനാഥ(67)യാണ് മരിച്ചത്. പത്തിന് നടന്നുപോകുന്നതിനിടെ...

Read more

അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഓട്ടോറിക്ഷയിലിടിച്ചു; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരം

കാസര്‍കോട്: അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ ചെമ്മനാട് സ്വദേശി സിദ്ദീഖി(42)നാണ് പരിക്കേറ്റത്....

Read more
Page 97 of 530 1 96 97 98 530

Recent Comments

No comments to show.