ബാവിക്കര കടവില്‍ മണല്‍ക്കടത്തിന് എത്തിച്ച ടിപ്പര്‍ ലോറി പിടിച്ചു; മൂന്ന് തോണികള്‍ തകര്‍ത്തു

ആദൂര്‍: ബാവിക്കര കടവില്‍ മണല്‍ക്കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കി. ആദൂര്‍ സി.ഐ എ. അനില്‍കുമാര്‍, എസ്.ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാവിക്കര കടവില്‍ പരിശോധന...

Read more

മുളിയാര്‍ കോട്ടൂരില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു

മുള്ളേരിയ: ചെര്‍ക്കള-മുള്ളേരിയ റൂട്ടിലെ കോട്ടൂര്‍ ജംഗ്ഷനില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ 8.45 മണിയോടെയാണ് അപകടം.തമിഴ്‌നാട് സേലം സ്വദേശിയും ചെര്‍ക്കള...

Read more

മഹിളാ കോണ്‍ഗ്രസ് നേതാവ് ബേബി നാരായണന്‍ അന്തരിച്ചു

മുള്ളേരിയ: മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറിയും കാനത്തൂര്‍ സ്വദേശിനിയുമായ ബേബി നാരായണന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ഛിച്ചതിനെ...

Read more

അനധികൃത മണല്‍ കടത്ത്; ഒളിപ്പിച്ച നാല് തോണികള്‍ തകര്‍ത്തു

കുമ്പള: അനധികൃത മണല്‍ കടത്തിനായി പുഴയോരത്ത് ഒളിപ്പിച്ചുവെച്ച നാല് തോണികള്‍ കുമ്പള പൊലീസ് തകര്‍ത്തു. ആരിക്കാടിയില്‍ പുഴയോരത്ത് ഒളിപ്പിച്ച തോണികളാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ....

Read more

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ട് പോയ കേസില്‍ മുന്‍ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പടന്നക്കാട് കരുവളം ഞാണിക്കടവ് പിള്ളേര് പീടികയിലെ എന്‍.പി മുഹമ്മദ്...

Read more

ലേലം ചെയ്യാന്‍ നടപടിയില്ല; നശിക്കുന്നത് ലക്ഷങ്ങളുടെ മരത്തടികള്‍

ബദിയടുക്ക: അപകടകരമെന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ റോഡരികില്‍ നിന്നും മുറിച്ചു മാറ്റിയ ലക്ഷങ്ങള്‍ വില മതിക്കുന്ന മരത്തടികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേലം ചെയ്യാന്‍ നടപടിയില്ല.ചെര്‍ക്കള ജാല്‍സൂര്‍ റോഡിലെ ബോവിക്കാനം...

Read more

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കാറഡുക്കയില്‍; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടക്കും. 12 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലോത്സവത്തിന്റെ സംഘാടക...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ്...

Read more

നാല് കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍

കാസര്‍കോട്: നാല് കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍ വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ അബ്ദുല്‍ സമീറിന്റെ ഭാര്യ സുഹ്‌റാബി (37)യെയാണ് കാസര്‍കോട് എക്‌സൈസ്...

Read more

ബസ് യാത്രക്കിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍കോട്: ബസ് യാത്രക്കിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂഡ്‌ലു മന്നിപ്പാടി ഗണേശ് നഗര്‍ ഹൗസിംഗ് കോളനിയിലെ ജി. സുനില്‍ കുമാറിന്റെയും പ്രജിതയുടേയും മകനും...

Read more
Page 96 of 530 1 95 96 97 530

Recent Comments

No comments to show.