അനധികൃത മണല്‍ കടത്ത്; ചെങ്കളയില്‍ ഏഴ് തോണികള്‍ തകര്‍ത്തു

കാസര്‍കോട്: അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ചെങ്കള അക്കരങ്കരയിലെ അനധികൃത കടവില്‍ പരിശോധന നടത്തി. മണല്‍ കടത്തിന് ഉപയോഗിക്കുന്ന...

Read more

ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഒരുവര്‍ഷവും മൂന്ന് മാസവും തടവ്

കാസര്‍കോട്: ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന്...

Read more

പൊലീസിനെ കണ്ടപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസില്‍ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ബദിയടുക്ക: പൊലീസിനെ കണ്ടപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ ഒരുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ചത്തൂര്‍ മാട രക്ഷിത് നിലയത്തിലെ രക്ഷിതി(30)ന്റെ അറസ്റ്റാണ് ബദിയടുക്ക പൊലീസ് രേഖപ്പെടുത്തിയത്....

Read more

റോഡ് റോളറില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

കുമ്പള: പ്രവൃത്തിയുടെ ഭാഗമായി റോഡില്‍ നിര്‍ത്തിയിട്ട റോഡ് റോളറിലേക്ക് ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ നായ്ക്കാപ്പ് നാരായണമംഗലത്തെ അക്ഷിത്തി(28)നാണ് പരിക്കേറ്റത്. കുമ്പള-മുള്ളേരിയ റോഡ്...

Read more

മീന്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കുമ്പള: നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ ഓട്ടോയും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവര്‍ കുമ്പളയിലെ അബ്ദുല്‍ സത്താര്‍...

Read more

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊടിപ്പള്ളം സിറ്റിസണ്‍ നഗറിലെ എം.ജി മുഹമ്മദ് സജാദ് (23) ആണ് അറസ്റ്റിലായത്. കാസര്‍കോട്...

Read more

പാമ്പുകടിയേറ്റ് ബൈക്കില്‍ ആസ്പത്രിയിലേക്ക് പോകുമ്പോള്‍ കാറിടിച്ച് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മുള്ളേരിയ: പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആസ്പത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചു. പാമ്പു കടിയേറ്റ ആള്‍ മരണപ്പെട്ടു. ബെള്ളൂര്‍ അദ്വാളയിലെ കൃഷ്ണന്‍ (50) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട്...

Read more

തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ച ബാസിത്തിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ഇന്നലെ തൃശൂര്‍ ഇരിങ്ങാലക്കുട കല്ലട്ടുംകര റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിതട്ടി മരിച്ച എം.എസ്.എഫ്., എസ്.കെ.എസ്.എസ്.എഫ്. നേതാവും ബി.ബി.എ. വിദ്യാര്‍ത്ഥിയുമായ ചെര്‍ക്കളയിലെ ബാസിത്ത് തായലിന്റെ (20) മയ്യത്ത്...

Read more

ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ കത്തിയ നിലയില്‍

കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ കത്തിനശിച്ച നിലയില്‍. ഇന്ന് രാവിലെയാണ് ഓട്ടോ കത്തിയ നിലയില്‍ കണ്ടത്. സാദിഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് കത്തിയത്. അന്വേഷണം നടത്തിവരുന്നതായി...

Read more

വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച 29 ലിറ്റര്‍ മദ്യവുമായി 52 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: വീടിന്റെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 28.8 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേഡഡുക്ക കല്ലടക്കുറ്റി കരിയത്ത് ഹൗസിലെ കെ. ഇബ്രാഹിം (52)...

Read more
Page 93 of 530 1 92 93 94 530

Recent Comments

No comments to show.