മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹരജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും. കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയെ...

Read more

കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും രക്ഷപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എ.ടി.എമ്മില്‍ കുടുങ്ങിയ ഉമ്മയെയും മകളെയും അഗ്നിരക്ഷാസേനാ രക്ഷപ്പെടുത്തി. ചേരങ്കൈ സ്വദേശിനി റംല (35), മകള്‍ സൈനബ (8) എന്നിവരാണ് ഇന്നലെ കാസര്‍കോട് സര്‍വീസ്...

Read more

അനന്തപുരം ക്ഷേത്രക്കുളത്തിലെ പുതിയ മുതലയെ കാണാന്‍ ജനപ്രവാഹം

കുമ്പള: അനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രകുളത്തിലെ പുതിയ മുതലയെ കാണാന്‍ വിശ്വാസികളുടെ പ്രവാഹം. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ അഞ്ചായിരത്തോളം വിശ്വാസികളാണ് പുതിയ മുതലയെ...

Read more

അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചുകയറി അക്രമം; നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അണങ്കൂരില്‍ ബേക്കറിയില്‍ അതിക്രമിച്ചുകയറി ഉടമയെ അക്രമിക്കുകയും ബേക്കറിയിലെ ഷോക്കേസുകളും ഭരണികളും അടിച്ചുതകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.അണങ്കൂരിലെ...

Read more

ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബുകളില്‍ വാഹനത്തിന്റെ ടയര്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു

മഞ്ചേശ്വരം: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാല്‍ സ്ലാബില്‍ ടയറുകള്‍ കുടുങ്ങിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു....

Read more

പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

ഉപ്പള: പിതൃസഹോദരന്‍ കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ കാറിനടിയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. സോങ്കാല്‍ കൊഡങ്ക റോഡിലെ നിസാറിന്റെയും തസ്‌രീഫയുടേയും മകന്‍ മാഷിതുല്‍ ജിഷാന്‍ ആണ് മരിച്ചത്....

Read more

ജനറല്‍ ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

കാസര്‍കോട്: പ്രതിദിനം രണ്ടായിരത്തോളം രോഗികള്‍ എത്തുന്ന ജില്ലയിലെ പ്രധാന ആസ്പത്രിയായ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 15ഓളം ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ജനറല്‍...

Read more

പി. ബിജോയ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി തിരുവനന്തപുരം സ്വദേശി പി. ബിജോയിയെ നിയമിച്ചു. 1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു. കോട്ടയം...

Read more

കാണാതായ ഐ.ടി.ഐ വിദ്യാര്‍ത്ഥി വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പൊയിനാച്ചി: കാണാതായ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചട്ടഞ്ചാല്‍ പാദൂര്‍ എസ്.സി കോളനിയിലെ പി ധനുഷ്(19) ആണ് മരിച്ചത്. ബേത്തൂര്‍ പാറ ഗവ....

Read more

അംഗടിമുഗര്‍ സ്വദേശി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: അംഗടിമുഗര്‍ സ്വദേശി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. അംഗടിമുഗര്‍ എരുതുംകല്ല് മുന്നൂര്‍ സ്വദേശി മുഹമ്മദ് ഇ.കെ (55)യാണ് മരിച്ചത്. മുഹമ്മദ് സൗദി അറേബ്യയിലെ റിയാദില്‍ 25 വര്‍ഷക്കാലമായി...

Read more
Page 88 of 530 1 87 88 89 530

Recent Comments

No comments to show.